• Logo

Allied Publications

Europe
വിയന്നയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ ജിഹാദി പുസ്തകം; നടപടി നേരിടേണ്ടി വരും: സെബാസ്റ്യന്‍ കുര്‍സ്
Share
വിയന്ന: വിയന്നയിലെ കിന്റര്‍ഗാര്‍ട്ടനില്‍ ജിഹാദ് ആഹ്വാനത്തിനായി പഠിപ്പിച്ച കൈയില്‍ വാളേന്തിയ ജിഹാദിയുടെ പടമുള്ള ചെറുപുസ്തകം വിവാദത്തില്‍. വിയന്നയിലെ പത്താമത്തെ ജില്ലയിലെ ഇസ്ലാമിക് കിന്റര്‍ഗാര്‍ട്ടനിലാണു സംഭവം. ജിഹാദ് എന്താണെന്ന് വിവരിക്കുന്ന ഐഎസ് സൂക്തങ്ങള്‍ പ്രചരിപ്പി

ക്കുന്ന ചെറുപുസ്തകം പഠിപ്പിച്ചതാണു വിവാദത്തിലായിരിക്കുന്നത്. സംഭവം സംബന്ധിച്ച് ഓസ്ട്രിയന്‍ ഭരണകൂടം ഗൌരവമായി കാണുന്നുവെന്നു വിദേശകാര്യ, ദേശീയോദ്ഗ്രഥന മന്ത്രി സെബാസ്റ്യന്‍ കുര്‍സ് വ്യക്തമാക്കി.

ഫാത്തിമ ഗ്രിം എഴുതിയ ജിഹാദിന്റെ ലക്ഷ്യം വിദ്യാഭ്യാസത്തില്‍ എന്ന ബുക്ക് ആണു വിയന്നയിലെ പത്താമത്തെ ജില്ലയിലെ കിന്റര്‍ഗാര്‍ട്ടനില്‍ വിതരണം ചെയ്തത്. ബുക്കിന്റെ പതിനാറാമത്തെ പേജില്‍ മുസ്ലിം വാളെടുത്ത് പോരാടേണ്ടതിന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുന്നു.

ദൈവത്തിനു വേണ്ടി പോരാടുമ്പോള്‍ വാള്‍ കൈയില്‍ കരുതണം. ഇസ്ലാംവിരുദ്ധ ശക്തികളെ നേരിടാനുള്ള ഏക ആയുധം വാളാണ് എന്നും ബുക്ക് ഓര്‍മിപ്പിക്കുന്നു. പതിനഞ്ചു വയസ് മുതല്‍ വാള്‍ കൈയിലേന്തി പോരാടേണ്ടതിന്റെ ആവശ്യകത ബുക്ക് ഊന്നിപ്പറയുന്നു. മുസ്ലിമിന്റെ രക്ഷകര്‍ ചെറുപ്പക്കാരാണെന്നും ബുക്കില്‍ ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.