• Logo

Allied Publications

Europe
ഡബ്ളിന്‍ ഹോളി ട്രിനിറ്റി സിഎസ്ഐ സഭയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ ആറിന്
Share
ഡബ്ളിന്‍: ഹോളി ട്രിനിറ്റി സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ്, ഡിസംബര്‍ ആറിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഡബ്ളിന്‍ ഡോനോര്‍ അവന്യൂവിലുള്ള സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ നടക്കും.

മലയാളത്തിലും ഇംഗ്ളീഷിലും കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കും. വികാരി റവ. ഡോ. ജേക്കബ് തോമസ് (ബെല്‍ഫാസ്റ് ബൈബിള്‍ കോളജ്) ക്രിസ്മസ് കരോള്‍ സര്‍വീസിനു മുഖ്യ കാര്‍മികത്വം വഹിക്കും. ഡബ്ളിന്‍ നസറത്ത് മാര്‍ത്തോമ പള്ളി വികാരി റവ. ഫിലിപ്പ് വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കും. കുട്ടികളുടെ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്കിറ്റുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ട്. ഏവരേയും കരോള്‍ സര്‍വീസിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യൂ, ഡബ്ളിന്‍ 8

വിവരങ്ങള്‍ക്ക്: അനു ജോണ്‍സണ്‍ 089211 1004, കോശി വര്‍ഗീസ് 087298 8778.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.