• Logo

Allied Publications

Europe
ബ്രിട്ടീഷ് ഭീകരരോട് ഐഎസിന്റെ പുതിയ ആഹ്വാനം
Share
ലണ്ടന്‍: ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും ഭീകരരും ആക്രമിക്കാന്‍ പറ്റിയ ഒരു സൂചന കിട്ടും വരെ മറഞ്ഞിരിക്കണമെന്ന് ഇസ്ലാമിക് സ്റേറ്റിന്റെ ആഹ്വാനം.

യുകെയില്‍നിന്ന് തീവ്രവാദികള്‍ സിറിയയിലേക്കു പോകുന്നത് വര്‍ധിച്ചുവരുകയാണിപ്പോള്‍. എന്നാല്‍, ഇവിടെയുള്ളവര്‍ തത്കാലം അതിനു മുതിരേണ്ടതില്ലെന്നും സ്വന്തം രാജ്യത്തു തത്കാലം തുടരാനുമാണു നിര്‍ദേശം.

ഏതാനും ദിവസങ്ങളായി കോഡ് ഭാഷയില്‍ തീവ്രവാദികള്‍ക്കിടയില്‍ ഈ സന്ദേശം പ്രചരിക്കുന്നു എന്നാണു വിവരം. ഭീകര സംഘടനയുടെ തന്ത്രത്തില്‍ വരുന്ന കാതലായ മാറ്റമായാണു സുരക്ഷാ ഏജന്‍സികള്‍ ഇതിനെ വിലയിരുത്തുന്നത്.

തത്കാലം ഒളിച്ചിരിക്കാന്‍ പറയുന്നു എങ്കിലും, യുകെയെ ലക്ഷ്യമാക്കി വലിയൊരു ആക്രമണത്തിനു തയാറെടുക്കുന്നതിനു മുമ്പുള്ള ശാന്തത മാത്രമാണിതെന്നാണ് ആശങ്ക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്