• Logo

Allied Publications

Europe
ജര്‍മനിയിലെ സ്കൂളില്‍നിന്നു മൂന്നു തോക്കുധാരികളെ അറസ്റ് ചെയ്തു
Share
ബര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഹെയ്ഡന്‍ ഹൈമില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ പരിശോധന നടത്തിയ പോലീസ് തോക്കുധാരികളായ മൂന്നുപേരെ അറസ്റ് ചെയ്തു.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ അടക്കമുള്ള ജീവനക്കാര്‍ക്കോ അപകടമൊന്നുമില്ല. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമെന്ന് അധികൃതര്‍ അറിയിച്ചു.

സായുധ സംഘത്തില്‍ ഒരാളെ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍നിന്നു രണ്ടു പേരെ സ്കൂള്‍ വളപ്പില്‍നിന്നുമാണു പിടികൂടിയത്. ഇവരുടെ ലക്ഷ്യം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ശക്തമാക്കി.

ഹാന്നോവറില്‍ നടക്കേണ്ടിയിരുന്ന ജര്‍മനി, ഹോളണ്ട് ഫുട്ബോള്‍ മല്‍സരം ബോംബ് ഭീഷണിയെ തുടര്‍ന്നു റദ്ദാക്കേണ്ടി വന്നതിന്റെ വെളിച്ചത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനം ഏറെ ശക്തമാക്കിയിട്ടുണ്ട്. ബര്‍ലിന്‍ പോലുള്ള നഗരങ്ങളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.