• Logo

Allied Publications

Europe
ഐഎസിന്റെ പദ്ധതികളില്‍ ജര്‍മനിയും യുഎസും
Share
ബര്‍ലിന്‍: ഫ്രാന്‍സിനെ നടുക്കിയ ആക്രമണ പരമ്പരകള്‍ക്കു ശേഷം ഇസ്ലാമിക് സ്റേറ്റ് ലക്ഷ്യം വയ്ക്കുന്നത് ജര്‍മനിയെയും യുഎസിനെയുമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിന്റെ പേരില്‍ എടുത്തുചാടി പ്രതികരിക്കാന്‍ നിന്നാല്‍ കൂടുതല്‍ അബദ്ധമാകുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.

അതേസമയം, പാരീസ് ആക്രമണം ഒന്നുകൊണ്ടുമാത്രമല്ല ജര്‍മനിക്കു മേലുള്ള ഭീഷണി വര്‍ധിച്ചിരിക്കുന്നതെന്ന് ഗ്രീന്‍ പാര്‍ട്ടി എംപി ഐറീന്‍ മിഹാലിച്ച് ചൂണ്ടിക്കാട്ടുന്നു. ഏതാനും വര്‍ഷങ്ങളായി ജര്‍മനി ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്െടന്നും അവര്‍ വ്യക്തമാക്കി.

ഇതിനിടെ, സിറിയയിലെ വ്യോമാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഫ്രാന്‍സിന്റെ ഗതി തന്നെയായിരിക്കും എന്നു മുന്നറിയിപ്പു നല്‍കുന്ന വിഡിയോ ഐഎസ് ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ആക്രമണം വാഷിംഗ്ടണിലായിരിക്കുമെന്നും ഭീഷണി മുഴക്കുന്നു. പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതിലും ആവര്‍ത്തിച്ച് ഏറ്റെടുക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.