• Logo

Allied Publications

Europe
യുക്മ നാഷണല്‍ കലാമേള: കമ്മിറ്റി രൂപവത്കരിച്ചു
Share
ലണ്ടന്‍: യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റീജണല്‍ കമ്മിറ്റി പ്രതിനിധികളും യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്നേഹികളും അടങ്ങിയ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.

അഡ്വ. ഫ്രാന്‍സിസ് മാത്യു (ചെയര്‍മാന്‍), മാമ്മന്‍ ഫിലിപ്പ് (ജനറല്‍ കണ്‍വീനര്‍), സജിഷ് ടോം (ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍).

വൈസ് ചെയര്‍മാന്‍മാര്‍

ബീന സെന്‍സ്, രഞ്ജിത്ത് കുമാര്‍, കുഞ്ഞുമോണ്‍ ജോബ്

ജോ. കണ്‍വീനര്‍മാര്‍

സണ്ണിമോന്‍ മത്തായി, ജോര്‍ജ് പൈല്ലി, ജയ്സണ്‍ ചാക്കോച്ചന്‍

പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്സ്

ജയകുമാര്‍ നായര്‍, സുജു ജോസഫ്, മനോജ് പിള്ള, അലക്സ് ഏബ്രഹാം, അഡ്വ. സിജു ജോസഫ്, ജോജി ജോസ്, ഓസ്റിന്‍ അഗസ്റിന്‍

ഓര്‍ഗനൈസിംഗ് കമ്മിറ്റി

വിജി കെ.പി., വര്‍ഗീസ് ജോണ്‍, ബാലാ സജീവ് കുമാര്‍, ഏബ്രഹാം ലൂക്കോസ്

ഫിനാന്‍സ് ആന്‍ഡ് രജിസ്ട്രേഷന്‍ കമ്മിറ്റി

ഷാജി തോമസ് (ഇന്‍ ചാര്‍ജ്), സുരേഷ് കുമാര്‍, പീറ്റര്‍ താനോളില്‍, സാബു ജോസഫ്, ഷീജോ വര്‍ഗീസ്, മെജ ജോസഫ്, ജൂലി തോമസ്, സജിമോള്‍ നെടോ, ഷേര്‍ലി എല്‍ദോ, ആനി സാംസണ്‍, സേവ്യര്‍ സജു.

ഓഫീസ്

തോമസ് മാറാട്ടുകളം, സുനില്‍ രാജന്‍, അജയ് പെരുമ്പലത്ത്, ഷാജി വര്‍ഗീസ്

അബി ജോസഫ് നെടുവംപുഴയില്‍, ബിനോ അഗസ്റിന്‍, ദേവലാല്‍ സഹദേവന്‍, ബൈജു തോമസ്.

റിസപ്ഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി

ആന്‍സി ജോയ്, ഡിക്സ് ജോര്‍ജ്, ജിജോ മാന്വല്‍, ജോമോന്‍ കുന്നേല്‍, എലിസബത്ത് മത്തായി, സിന്ധു സജീവ്

പബ്ളിസിറ്റി ആന്‍ഡ് മീഡിയ

അനീഷ് ജോണ്‍, ബിന്‍സു ജോണ്‍, ബൈജു തോമസ്, ജിജോ വാളിപ്ളാക്കല്‍

അവാര്‍ഡ് കമ്മിറ്റി

ഏബ്രഹാം ജോര്‍ജ്, ഡോ. ബിജു പെരിങ്ങത്തര, അലക്സ് വര്‍ഗീസ്, ബിനുമോന്‍ മാത്യു.

അപ്പീല്‍ കമ്മിറ്റി

അഡ്വ. ഫ്രാന്‍സിസ് മാത്യു, സജിഷ് ടോം, മാമ്മന്‍ ഫിലിപ്പ്

ജഡ്ജിംഗ് കമ്മിറ്റി

ബിജു പന്നിവേലില്‍, ജോയ് അഗസ്തി, റോയ് ഫ്രാന്‍സിസ്, അലക്സ് ലൂക്കോസ്, ജിജോ സെബാസ്റ്യന്‍

ഫുഡ് കമ്മിറ്റി

ദിലിപ് മാത്യു, സോജന്‍ ജോസഫ്, ജിജോ മാനുവല്‍, ഫെബിന്‍ സിറിയക്,

ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ടിറ്റോ തോമസ്, സിബി ജോസഫ്, ട്വിങ്കിള്‍ സഹദേവന്‍, ലിസി ആന്റണി, സോണി ജോര്‍ജ്

ജനറല്‍ കമ്മിറ്റി

ജയ്സന്‍ ജോര്‍ജ്, അജിത് എ. ചാണ്ടി, റോജിമോന്‍ വര്‍ഗീസ്, നൈസ് ജോസ്,

ബെന്നി ഹെയര്‍ ഫീല്‍ഡ്, പ്രിന്‍സ് ജേക്കബ്, ഷിനു നായര്‍, ലിജു മാനുവല്‍, ആന്റണി ജയിംസ്, ജോജോ പഴയട്ടില്‍, സജിലാല്‍ വാസു, ജിജോ ജോസഫ്, ജോസഫ് മാത്യു, സിജോ സെബാസ്റ്യന്‍, സിറിന്‍ വര്‍ഗീസ്, ജിനു ഡിജോ, ടെല്‍മി ബെന്നി, ഗിരീഷ് കൈപള്ളി, ബാബു തോമസ്, മനിഷ് മട്ടമന, ജോജോ, ബാബു മത്തായി, ബാബു മങ്കുഴിയില്‍, സജീവ് അയ്യപ്പന്‍

വോളന്റിയര്‍ കോഓര്‍ഡിനേഷന്‍

അബിന്‍ ജോസ്, വര്‍ഗീസ് കെ. ചെറിയാന്‍, അനീഷ് ജോര്‍ജ്, ജിജി വിക്ടര്‍, ബിജു തോമസ്, രാജേഷ് നടെപ്പള്ളി, ടോമി തോമസ്, ഡോ. സുഹാസ് ഹാള്‍ട്ടര്‍,
മഹേഷ് രംഗനാഥന്‍.

മെഡിക്കല്‍ ടീം ആന്‍ഡ് ഫസ്റ് ഐഡ്

ഡോ. സോജി തച്ചങ്കരി, ഏബ്രഹാം ജോസ്, ബിജു പീറ്റര്‍, ബിന്ദു സുരേഷ്, ഐറിസ് തോമസ്.

സ്റേജസ് ആന്‍ഡ് മെയിന്‍ ഹാള്‍

റോയ് കുട്ടനാട്, സിജു നെറ്റോ, ഫിജോ ആന്റണി, എല്‍ദോ എല്യാസ്, അക്ഷയ് മോഹനന്‍, അരുണ്‍ സാംസണ്‍, സാമുവല്‍, ബിന്‍സ് കുര്യന്‍, ലിഷ സിറിയക്, സെബി പോള്‍, മനോജ് വേണുഗോപാലന്‍.

സ്റേജ് കമ്മിറ്റി

അജി മംഗലത്ത്, സെബാസ്റ്യന്‍ മുത്ത് പറകുന്നേല്‍, മനോജ് ജോസഫ്, അനില്‍ ജോസ് ആലനൊലിക്കല്‍, ടോം പറക്കല്‍, കെ.എസ്. ജോണ്‍സണ്‍, ലാലിച്ചന്‍ ജോര്‍ജ്, വര്‍ഗീസ് ഡാനിയേല്‍, റിജോ തോമസ്, പി.കെ. മോഹനന്‍, സജീവ് അയപ്പന്‍, മെന്റെക്സ് ജോസഫ്, സന്തോഷ് തോമസ്, പീറ്റര്‍ ജോസഫ്, പോള്‍ ജോസഫ്, നോബി കെ. ജോസ്, സുരജ് തോമസ്, റ്റിന്റസ് ദാസ്, ബിജു ജോസഫ്, ജോണ്‍ മുളയിങ്കല്‍, ജേക്കബ് താമറത്ത്, ഷിബു പോള്‍.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ് ആംഗ്ളിയ റീജണില്‍ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു വിശദമായ ചര്‍ച്ച നടത്തുകയും ഉരുത്തിരിഞ്ഞ ആശയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.