• Logo

Allied Publications

Europe
കേരള ടൂറിസം: ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ട് വെസ്റിന്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ റോഡ് ഷോ നടത്തി. ജര്‍മനിയിലെ ക്ഷണിക്കപ്പെട്ട 120 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറിനെ പ്രതിനിധീകരിച്ച് കോണ്‍സുലും ഹെഡ് ഓഫ് ചാന്‍സലറുമായ സുഭാഷ് ചന്ദ്, ഫ്രാങ്ക്ഫര്‍ട്ട് റീജണല്‍ ടൂറിസ്റ് ഓഫീസ് ഡയറക്ടര്‍ റോമാ സിംഗ്, അസിസ്റന്റ് ഡയറക്ടര്‍ രാംകുമാര്‍ വിജയന്‍, ജിതേന്ദ്ര യാദവ് എന്നിവര്‍ പങ്കെടുത്ത് കേരള ടൂറിസത്തിനു എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു.

കേരളത്തില്‍ നിന്നും എത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടല്‍റിസോര്‍ട്ട് ഉടമകളും ആയൂര്‍വേദ ഹെല്‍ത്ത് റിസോര്‍ട്ട് ഉടമകളുമായ അബാദ് പ്ളാസാ, ഓള്‍ സീസണ്‍, കാര്‍മെലിയ ഹെവന്‍, ഈസ്റന്‍ഡ്, കുമരകം ലേക് റിസോര്‍ട്ട്, പൂവാര്‍ ഐലന്റ്, റാക്സാ കളക്ടീവ്, ടി ആന്റ് യു, തോമസ് ഹോട്ടല്‍സ്, വൈത്തിരി റിസോര്‍ട്ട്, ഇന്റര്‍സൈറ്റ് ടൂര്‍, കേരള വോവേജസ്, കൈരളി ആയുര്‍വേദാ, സീതാറാം ബീച്ച് റിസോര്‍ട്ട്, സോമതീരം ഗ്രൂപ്പ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്ത് തങ്ങളുടെ ഹോട്ടലുകള്‍, സര്‍വീസുകള്‍ എന്നിവ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പരിചയപ്പെടുത്തി.

കേരള ടൂറിസം സെക്രട്ടറി കമല വര്‍ധന റാവു ഐഎഎസ് വിഷ്വല്‍ മീഡിയായുടെ സഹായത്തോടെ കേരളത്തിന്റെ മനോഹാരിത അവതരിപ്പിച്ചു. ലോക ടൂറിസം ഭൂപടത്തില്‍ പത്താം സ്ഥാനത്തുള്ള കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ടൂറിസ്റുകളുടെ സ്റാറ്റിക്സും കമല വര്‍ധന റാവു അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ