ലണ്ടന്‍: റീജണല്‍ കലാമേളയില്‍ പങ്കെടുത്ത ലെസ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങള്‍ക്കു സ്വീകരണം നല്കുന്നു.
നവംബര്‍ 14 നു (ശനി) എയില്സ്റൊനില് ഉള്ള ബാങ്ക് റോഡ് ക്രിക്കറ്റ് ക്ളബിലാണ് ഉച്ചകഴിഞ്ഞു മൂന്നിനാണു സ്വീകരണം.
കലാമേളയില്‍ പങ്കെടുത്ത മുഴുവന്‍ ലെസ്റര്‍ കേരള അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ലെസ്റര്‍ കേരള കമ്മിറ്റി അറിയിച്ചു.
പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ലെസ്റര്‍ കേരള കമ്യൂണിറ്റി തുടര്‍ച്ചയായി ഇതു മൂന്നാം തവണയാണു റീജണല്‍ കലാമേളയില്‍ കിരീടം ഉറപ്പിക്കുന്നത്.
മരിയ ഏബ്രഹാം സീനിയേഴ്സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി. ജൂണിയേഴ്സ് വിഭാഗത്തില്‍ ജോയല്‍ സോണി ജോര്‍ജ് വ്യക്തിഗത ചാമ്പ്യനായി. ലെസ്റര്‍ കേരള അംഗം ഏബ്രഹാം ജോസഫ്റെജീന ദമ്പതികളുടെ പുത്രിയാണു മരിയ. എല്‍കെസി പ്രസിഡന്റ് സോണി ജോര്‍ജ് ആനി ദമ്പതികളുടെ മകനാണു ജോയല്‍.
പങ്കെടുത്ത കുട്ടികളുടെയും മുതിര്‍ന്നവരുടെയും പേരു വിവരം ചുവടെ
ലിസ ജിം, ഐശ്വര്യ ജേക്കബ്, ബിന്‍സി ഷാജു, മരിയ ഏബ്രഹാം, ക്രിസ്റോ പോള്‍ജി, ആല്വിന്, അനീഷ് ജോണ്‍, കോളിന് ജേക്കബ്, അനുഗ്രഹ അജയ്
പീറ്റര്‍, ജെസീക്ക ഫിലിപ്സ്, ആവേ മരിയ ഷാജു, ജോസില്യന്, മേഴ്സി ജോസ്, അല്‍ഫോന്‍സ് പയസ്, മരിയ ജിം, നയന സോയ്മോണ്, ആന്മേരി ആന്റോ,
മേവിന് അഭിലാഷ്, ആന്ജേലിട്ടാ ജോസഫ്, അക്ഷയ ജേക്കബ്, മരിയ ഏബ്രഹാം, ട്രീസ ഏബ്രഹാം, ഫേബെ ഫിലിപ്പ്, ക്ളെയ സജു, ഐറിന് ഷിബു, അമല ഷാജു, നയന ജോര്‍ജ്, ഏയ്ഞ്ചല്‍ പോള്‍ജി, അന്ന പല്ലട്ടുമാടം, എലിസബത്ത് ജിം, ജെസിക ജയിംസ്, ഏയ്ഞ്ചല്‍ റെജി, ദിവ്യ വിനോദ്, സ്നേഹ റെജി, ജോയല്‍ സോണി ജോര്‍ജ്, സോഫി സജു, ബിന്‍സി ഷാജു, വിന്‍സി ജേക്കബ്, അനീഷ് ജോണ്‍, റെജി ജോസഫ്, സോണി ജോര്‍ജ്, അജയ് പെരുമ്പലത്ത്, അന്ന മരിയ ജോണ്‍, നയന ജോര്‍ജ്.
പരിപാടി നടക്കുന്ന സ്ഥലം: ആഅചഗ ഞഛഅഉ ഇഞകഇഗഋഠ ഇഘഡആ ഘഋ2 8ഒഅ
റിപ്പോര്‍ട്ട്: അനീഷ് ജോണ്‍
|