• Logo

Allied Publications

Europe
എട്ടാമതു സൂര്യ, ലുഡ്വിക്ക് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റിവല്‍ വിയന്നയില്‍
Share
വിയന്ന: ഓസ്ട്രിയന്‍ മലയാളികള്‍ നേതൃത്വം നല്കുന്ന എട്ടാമതു സൂര്യ, ലുഡ് വിക്ക് ബോളിവുഡ് ഫെസ്റിവല്‍ നവംബര്‍ 25നു വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലുള്ള ലുഡ് വിക്ക് ഷോപ്പില്‍ നടക്കും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു സൂര്യ വിയന്നയുടെ നേതൃത്വത്തില്‍ വീണ്ടും പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വേദികളില്‍ സൂര്യ ഫെസ്റിവല്‍ വര്‍ഷങ്ങളായി നടന്നുവരുന്നതിന്റെ ഭാഗമാണു വിയന്നയിലും സൂര്യ വിയന്ന എന്ന പേരില്‍ നടക്കുന്ന ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റിവല്‍.

ഇന്ത്യന്‍ ക്ളാസികല്‍ നൃത്തം, ബോളിവുഡ് ഡാന്‍സ്, സംഗീതം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. നവംബര്‍ 27ന് വൈകിട്ട് ആറു മുതല്‍ എട്ടു വരെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. മെട്രോ സ്റ്റേഷന്‍ യു ഒന്നിന്റെ ആദര്‍ക്ളാര്‍ സ്ട്രാസെയില്‍നിന്നു ഷോപ്പിലേക്കു ഫ്രീ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നത്. വിവരങ്ങള്‍ വാര്‍ത്ത!യോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ലഭിക്കുന്നതാണ്. സൌജന്യ സ്നാക് ബുഫെയും (ലിമിറ്റഡ്) ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെഞ്ചമിന്‍: 0699 15044310, അന്തോണി: 699 18251566, വിനോദ്: 69918066930, ഘോഷ്: 699 11320561, സജി: 699 19082976.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.