• Logo

Allied Publications

Europe
കോഹിനൂര്‍ രത്നം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സംഘം
Share
ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്നു കടത്തിക്കൊണ്ടുപോയ കോഹിനൂര്‍ രത്നം വീണ്െടടുക്കാന്‍ നിയമനടപടികള്‍ അടക്കമുള്ള നീക്കവുമായി ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും രംഗത്ത്. എട്ടു നൂറ്റാണ്ടുമുമ്പ് ആന്ധ്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിന്റെ സ്വത്തായിരുന്ന കോഹിനൂരിന്റെ സഞ്ചാരം വിവിധ രാജവംശങ്ങളിലൂടെ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം വരെ എത്തിച്ചേര്‍ന്ന അതിശയിപ്പിക്കുന്ന ചരിത്രമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രത്നം വീണ്െടടുക്കാന്‍ നിയമയുദ്ധം നടത്താനാണു ഡേവിഡ് ഡിസൂസ എന്ന ഇന്ത്യന്‍ വംശജനായ വ്യവസായിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കുന്നത്.

കോഹിനൂര്‍ എന്നതിന്റെ അര്‍ഥം പ്രകാശപര്‍വതം എന്നാണ്. രത്നം കൊണ്ടുവരാന്‍ നിയമനടപടി അടക്കമുള്ള നീക്കങ്ങള്‍ക്കാണു സംഘം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിയുടെ താത്പര്യപ്രകാരമാണ് രത്നം ലണ്ടനിലെത്തിച്ചത്. 1850ല്‍ പഞ്ചാബിലെ അവസാനത്തെ സിക്ക് ഭരണാധികാരിയായ 13 വയസ്സുകാരന്‍ ദുലീപ് സിംഗ് ലണ്ടനില്‍ എത്തി വിക്ടോറിയ രാജ്ഞിക്കു രത്നം നേരിട്ട് സമ്മാനിക്കുകയായിരുന്നു.

രത്നം വീണ്െടടുക്കാന്‍ ഫണ്ട് ശേഖരണത്തിലാണു മൌണ്ടന്‍ ഓഫ് ലൈറ്റ് (പ്രകാശപര്‍വതം കോഹിനൂര്‍) എന്ന ഈ സംഘം. ബോളിവുഡ് നടി ഭൂമിക സിംഗും പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. രത്നം തിരികെ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യാ സന്ദര്‍ശനവേളയിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കിയിരുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്