• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കും: യൂറോപ്യന്‍ യൂണിയന്‍
Share
ബര്‍ലിന്‍: അഭയാര്‍ഥിപ്രവാഹം വഴി ജര്‍മന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടുമെന്നു യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തല്‍. വരും വര്‍ഷങ്ങളില്‍ ഗണ്യമായ തോതില്‍ തന്നെ ഇത് ദൃശ്യമായിത്തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ യൂണിയനിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം മുപ്പതു ലക്ഷമായിരിക്കുമെന്നു കണക്കാക്കിയാല്‍, ഇവര്‍ കാരണം മാത്രം ജര്‍മനിയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഈ വര്‍ഷം 0.12 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു യൂറോപ്യന്‍ യൂണിയന്റെ പ്രവചനം. ഈ നിരക്കില്‍ അടുത്ത വര്‍ഷം 0.31 ശതമാനത്തിന്റെയും അതിനടുത്ത വര്‍ഷം 0.38 ശതമാനത്തിന്റെയും വര്‍ധന പ്രതീക്ഷിക്കാം.

ഈ രീതിയില്‍ ആകെ ജിഡിപി ഈ വര്‍ഷം 1.7 ശതമാനവും അടുത്ത വര്‍ഷം 1.7 ശതമാനവുമായിരിക്കുമെന്നും കണക്കാക്കുന്നു.

അഭയാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കേണ്ടി വരുന്ന തുക കൂടി കണക്കിലെടുത്തു തന്നെയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ജര്‍മനിക്കു മാത്രമല്ല, മറ്റു പല രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ അഭയാര്‍ഥികളെക്കൊണ്ട് പ്രയോജനം കിട്ടുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ