• Logo

Allied Publications

Europe
വിയന്നയിലെ ദിവ്യകാരുണ്യത്തിന്റെ അണിയറ ശില്പികള്‍
Share
വിയന്ന: വിയന്നയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തികള്‍ എവിടെനിന്നു വരുന്നുവെന്നോ, ആരു നിര്‍മിക്കുന്നുവെന്നോ പലരും പരസ്പരം ചോദിക്കാറുണ്െടങ്കിലും പലര്‍ക്കും ഇതിന് ഉത്തരമില്ല എന്നതാണു വാസ്തവം.

എന്നാല്‍ വിയന്നയിലെ സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു നല്‍കുന്ന ഓസ്തികള്‍ അലര്‍ജിരഹിത ഓസ്തികളാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. ഒരു വര്‍ഷം അഞ്ചു ലക്ഷം ഓസ്തികളാണ് സെന്റ് സ്റീഫന്‍സ് കത്തീഡ്രലില്‍ മാത്രം ആവശ്യമുള്ളത്. മറ്റു ദേവാലയങ്ങളിലെ ആവശ്യത്തിനു പ്രതിവര്‍ഷം 45 ലക്ഷം ഓസ്തികള്‍ ആവശ്യമായി വരുന്നു. എന്നാല്‍ ഇതെല്ലാം എവിടെയാണ്, ആരാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ല. അത്രയ്ക്കും രഹസ്യ സ്വഭാവമാണ് ഓസ്തിയുടെ നിര്‍മാണം.

പൊതുജനങ്ങള്‍ക്കു തീര്‍ത്തും പ്രവേശനമില്ലാത്ത വിയന്നിലെ 13ാമത്തെ ജില്ലയിലെ ഹീറ്റ്സിഗിലാണ് ഓസ്തികളുടെ നിര്‍മാണ ശാല. അതും കര്‍മലീത്ത സന്യാസിനികളുടെ മഠത്തിലാണ് ഓസ്തി നിര്‍മിക്കുന്നത്. അറുപത്തിരണ്ടുകാരിയായ സിസ്റര്‍ ആഗ്നസും നൊവിഷ്യേറ്റ് പെട്രയുമാണ് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. 30 ഡിഗ്രി ചൂടാണ് ഓസ്തി നിര്‍മാണശാലയില്‍ എപ്പോഴും. 40 കിലോ ഗോതമ്പുമാവും 40 ലിറ്റര്‍ വെള്ളവും സമം വലിയ ചെമ്പില്‍ ശരിയായി മിശ്രണം ചെയ്ത് ഓസ്തി യന്ത്ര

ത്തിലേക്ക് ഒഴിക്കുന്നു. അവിടെ ശക്തിയായി പ്രസ് ചെയ്ത് ഓസ്തി ഷീറ്റുകള്‍ നിര്‍മിക്കുന്നു. 45 സെക്കന്‍ഡാണ് ഓസ്തി വേവിക്കുന്നത്. അപ്പോള്‍ സ്വര്‍ണമഞ്ഞ നിറത്തില്‍ കുരിശോടുകൂടിയ ഓസ്തി റെഡിയാകുന്നു.

ഈര്‍പ്പം പൂര്‍ണമായി മാറിയ ശേഷം വിവിധ വലിപ്പത്തില്‍ പ്രത്യേകം പായ്ക്കു ചെയ്തു പള്ളികളിലെത്തിക്കുന്നു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഓസ്തി നിര്‍മാണം. വിവിധ വലുപ്പത്തിലായാണ് ഓസ്തികള്‍ നിര്‍മിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​