• Logo

Allied Publications

Europe
ഫോര്‍ബ്സ് പട്ടികയില്‍ പുടിന്‍ ഏറ്റവും ശക്തന്‍, മെര്‍ക്കല്‍ രണ്ടാമത്
Share
ബര്‍ലിന്‍: അധികാര ശക്തി ഏറ്റവും കൂടുതലുള്ള ലോക നേതാക്കളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫോര്‍ബ്സ് തയാറാക്കിയ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ പിന്തള്ളി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രണ്ടാം സ്ഥാനത്തെത്തി.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പുടിന്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഒബാമ ഇക്കുറി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. ഫോര്‍ബ്സ് പട്ടിക തയാറാക്കാന്‍ തുടങ്ങി ആദ്യമായാണ് സിറ്റിംഗ് യുഎസ് പ്രസിഡന്റ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇല്ലാതിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫോര്‍ബ്സിന്റെ പട്ടികയില്‍ 15ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ഒമ്പതാം സ്ഥാനത്തെത്തി.

ഒബാമയ്ക്കു പിന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. റഷ്യന്‍ നേതാവ് സി ജിന്‍പിങ് അഞ്ചാം സ്ഥാനവും നേടി. മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (ആറ്), യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സണ്‍ ജാനറ്റ് യെലന്‍ (ഏഴ്), ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍(എട്ട്), ഗൂഗിളിന്റെ സഹസ്ഥാപകന്‍ ലാറി പേജ് (പത്ത്) എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാര്‍. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്