• Logo

Allied Publications

Europe
പാലാ സംഗമം; വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു
Share
ലണ്ടന്‍: കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡില്‍ നവംബര്‍ 28നു നടക്കുന്ന പാലാ സംഗമത്തിന്റെ വിജയത്തിനായി 10 പേരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

ഈവര്‍ഷത്തെ യുകെയിലെ അവസാനത്തെ സംഗമം, ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സംഗമം എന്നീ സവിശേഷതകള്‍ പാലാ സംഗമത്തിനുണ്ടായിരിക്കുമെന്നു കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

റെക്സിന്റെ ഗാനമേള, സൌത്ത് എന്‍ഡിലെ റെഡ് ചില്ലീസ് ഒരുക്കുന്ന നാടന്‍ ഭക്ഷണം എന്നിവ സംഗമത്തിന്റെ മാറ്റു കൂട്ടും. കാര്‍ പാര്‍ക്കിംഗ് സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: സജി അഗസ്റിന്‍ 07833088361, സാബു എന്‍ഫീല്‍ഡ് 07904990087, ജോയി കേംബ്രിഡ്ജ് 07725994904, ടോമി ഡാര്‍ട്ട്ഫോര്‍ഡ് 07807973392, ലീലാമ്മ ജോണ്‍ 07713760189, ജോബി നോര്‍വിച്ച് 0788699246, ബിനോയ് ബാസില്‍ഡണ്‍ 07912626500, ബെന്നി കേംബ്രിഡ്ജ് 07735406871, സജി ഗോറിംഗ് 07853986255, സണ്ണി ടോണ്‍ബ്രിഡ്ജ് 07886600478, ജോബി കേംബ്രിഡ്ജ് 07886311729.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.