• Logo

Allied Publications

Europe
സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ബ്രിട്ടന്‍ നല്‍കുന്ന മില്യനുകള്‍ യുഎന്‍ വകമാറ്റുന്നു
Share
ലണ്ടന്‍: സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ സഹായിക്കാന്‍ ബ്രിട്ടന്‍ നല്‍കുന്ന മില്യന്‍ കണക്കിനു ഡോളറിന്റെ സംഭാവന ഐക്യരാഷ്ട്ര സഭ ഭരണപരമായ ആവശ്യങ്ങള്‍ക്കും ജീവനക്കാരുടെ ചെലവുകള്‍ക്കുമായി വകമാറ്റി ചെലവഴിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.

ഐക്യരാഷ്ട്ര സഭ നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശ്ളാഘനീയമല്ലെന്നും വേണമെങ്കില്‍ ശരാശരി എന്നു മാത്രം പറയാവുന്ന നിലവാരത്തിലാണെന്നും മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു.

ബ്രിട്ടന്‍ നല്‍കുന്ന പണത്തില്‍ പകുതിയോളം ഇത്തരത്തില്‍ വക മാറ്റി ചെലവഴിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും താമസ സൌകര്യങ്ങളും ഒരുക്കുന്നതിനുള്ള പണമാണിത്.

ഒരു ബില്യന്‍ പൌണ്ടാണ് ഏറ്റവും ഒടുവില്‍ ബ്രിട്ടന്‍ നല്‍കിയ സംഭാവന. ഇതില്‍ 600 മില്യന്‍ നല്‍കിയത് വേള്‍ഡ് ഫുഡ് പ്രോഗ്രാം, യൂനെസെഫ്, യുഎന്‍എച്ച്സിആര്‍ എന്നിവയ്ക്കായിരുന്നു. ഇതില്‍ യുഎന്‍എച്ച്സിആര്‍ ഏഴു മില്യനും ചെലവാക്കിയത് സ്വന്തം പ്രസ് ഓഫീസ് നന്നാക്കാനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്