• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ ഏഴിന്
Share
ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 113ാമത് ഓര്‍മപ്പെരുന്നാള്‍ ഭക്തിപൂര്‍വം നവംബര്‍ ഏഴിന് ആഘോഷിക്കും. ഹൈഡല്‍ബര്‍ഗിലെ ലൂഥര്‍സെന്ററില്‍ (ഘൌവേല്വൃലിൃൌാ ഋ്മിഴലഹശരെവല ഘൌവേലൃഴലാലശിറല, ഢമിഴലൃീംൃമലൈ 5, 69115 ഒലശറലഹയലൃഴ) നവംബര്‍ ഏഴിനു ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും. റോമില്‍ നിന്നെത്തുന്ന ഫാ. ടോജോ ബേബി വിശുദ്ധകര്‍മങ്ങള്‍ക്കു നേതൃത്വം വഹിക്കും.

വി.കുര്‍ബാനയെ തുടര്‍ന്നു റാസയും കൈമുത്തും നേര്‍ച്ച വിളമ്പും സമൂഹവിരുന്നും ഉണ്ടായിരിക്കും. പ്രാര്‍ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളാഘോഷം ജര്‍മനിയില്‍ ആരംഭിച്ചതിന്റെ 25ാം വര്‍ഷം എന്ന വിശേഷണവും ഇത്തവണത്തെ പെരുനാളിനുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

പെരുന്നാളില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. വിവരങ്ങള്‍ക്ക്: ശോശാമ്മ വര്‍ഗീസ് (ഹൈഡല്‍ബര്‍ഗ്) 06221 769309,

തോമസ് വര്‍ഗീസ് (ബ്രുഹ്സാല്‍) 07251 18174,

അന്നമ്മ കുരുവിള (ലുഡ്വിഗ്സ്ഹാഫന്‍) 0621 6298492.

സ്ഥലം: ഘൌവേല്വൃലിൃൌാ ഋ്മിഴലഹശരെവല ഘൌവേലൃഴലാലശിറല, ഢമിഴലൃീംൃമലൈ 5, 69115 ഒലശറലഹയലൃഴ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്