• Logo

Allied Publications

Europe
ഡബ്ളിനില്‍ നവംബര്‍ ഏഴിനു 'കലാസന്ധ്യ സീസണ്‍ 2'നു തുടക്കം
Share
ഡബ്ളിന്‍: ഇന്ത്യന്‍ ഫാമിലി ക്ളബ്ബ് , ബ്ളാഞ്ചസ് ടൌണ്‍ നാടകനൃത്തസംഗീത കലകളെ കോര്‍ത്തിണക്കി 'കലാസന്ധ്യ സീസണ്‍ 2' മെഗാഷോ നടത്തും. നവംബര്‍ ഏഴിനു ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഡണ്‍ബോയന്‍ കമ്യൂണിറ്റി സെന്ററില്‍ അവതരിപ്പിക്കുന്ന പരിപാടി ഉപപ്രധാനമന്ത്രി ജോവാന്‍ ബര്‍ട്ടെന്‍ ഉദ്ഘാടനം ചെയ്യും

പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ 'ഒരു ദേശം നുണപറയുന്നു' എന്ന സാമൂഹിക നാടകം, തോമസ് ആന്റണിയുടെയും ബിനു ആന്റണിയുടെയും സംവിധാനത്തില്‍ സലിന്‍ ശ്രീനിവാസ്, തോമസ് അന്തോണി, ബിനു ആന്റണി, ജോണ്‍ മാത്യു, ജോസ് ജോണ്‍, വിനോദ് കുമാര്‍, റോളി ചാക്കോ, ബില്‍ജി പിന്റു, നിജു മധു, സൈല സാജു എന്നിവര്‍ അഭിനയിക്കുന്നു. അയര്‍ലണ്ടിലെ യുവ നര്‍ത്തകരെ ഉള്‍പ്പെടുത്തി മീന റാമിന്റെ ശിക്ഷണത്തില്‍ ശ്രീ ശിവ അക്കാദമി ഒരുക്കുന്ന നൃത്ത സന്ധ്യ ഈ മെഗാ ഷോയ്ക്ക് നിറപ്പകിട്ടേകും. ഐഎഫ്സിയിലെ അനുഗ്രഹീത ഗായകര്‍ നയിക്കുന്ന സംഗീത സായാഹ്നം കലാസന്ധ്യക്കു ശ്രുതിമാധുര്യമേകും.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.