• Logo

Allied Publications

Europe
സ്മാര്‍ട്ട്ഫോണ്‍ ഹാക്കര്‍മാര്‍ക്കായി യൂറോപ്പിലാകമാനം റെയ്ഡ്
Share
ബര്‍ലിന്‍: സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യൂറോപ്പിലാകമാനം റെയ്ഡ് ശക്തമാക്കി. ജര്‍മന്‍ പോലീസ് ഇതിന്റെ ഭാഗമായി പതിമൂന്നിടങ്ങളില്‍ പരിശോധന നടത്തി.

ഡ്രോയ്ഡ്ജാക്ക് എന്ന പ്രോഗ്രാം ഉപയോഗിച്ചാണു ഹാക്കിംഗ് നടക്കുന്നത്. ഉപയോക്താക്കള്‍ അറിയാതെ തന്നെ സ്മാര്‍ട്ട് ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന പ്രോഗ്രാമാണിത്.

ജര്‍മനിയെക്കൂടാതെ, ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി. യൂറോപോളാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.

ജര്‍മനിയിലെ ആറു നഗരങ്ങളിലായായിരുന്നു പരിശോധന. 2014, 2015 വര്‍ഷങ്ങള്‍ ഡ്രോയ്ഡ്ജാക്ക് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തവരെയാണു ലക്ഷ്യമിട്ടത്. 19 മുതല്‍ 51 വരെ പ്രായമുള്ളവര്‍ സംശയത്തിന്റെ നിഴലിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ