• Logo

Allied Publications

Europe
'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ ഉദ്ഘാടനം ഡബ്ളിന്‍ ലോര്‍ഡ് മേയര്‍ ക്രിയോണനി ഡാല ഒക്ടോബര്‍ 31നു (ശനി) രാവിലെ 9.50നു നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യുവിലുള്ള ഭടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ ല്‍ മത്സരങ്ങള്‍ അരങ്ങേറും.

ഒക്ടോബര്‍ 31നു (ശനി)

ഭരതനാട്യം: സീനിയര്‍, ജൂണിയര്‍
കുച്ചിപ്പുടി: സീനിയര്‍
മോഹിനിയാട്ടം: ജൂണിയര്‍
നാടോടി നൃത്തം: ജൂണിയര്‍
മോഹിനിയാട്ടം: സീനിയര്‍
സിനിമാറ്റിക് ഡാന്‍സ്: സബ് ജൂണിയര്‍
സിനിമാറ്റിക് ഡാന്‍സ്: ജൂണിയര്‍
നാടോടി നൃത്തം: സീനിയര്‍
ഗ്രൂപ്പ് ഡാന്‍സ്: സബ് ജൂണിയര്‍
സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ്: ജൂണിയര്‍

നവംബര്‍ ഒന്ന് (ഞായര്‍)

കളറിംഗ് സബ് ജൂണിയര്‍, ജൂണിയര്‍
പെന്‍സില്‍ ഡ്രോയിംഗ് സീനിയര്‍
പെയിന്റിംഗ് സീനിയര്‍
പെന്‍സില്‍ ഡ്രോയിംഗ് ജൂണിയര്‍,
ആക്ഷന്‍ സോംഗ് സബ് ജൂണിയര്‍,
കഥ പറച്ചില്‍: സബ് ജൂണിയര്‍
ഇംഗ്ളീഷ് പ്രസംഗം: ജൂണിയര്‍, സീനിയര്‍
മലയാളം പ്രസംഗം: ജൂണിയര്‍
കവിതാ പാരായണം: ജൂണിയര്‍, സീനിയര്‍
ഇന്‍സ്ട്രമെന്റല്‍: സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍
കരോക്കെ ഗാനം: സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍
മോണോ ആക്ട്: സീനിയര്‍
ദേശീയ ഗാനം: ജൂണിയര്‍
ഫാന്‍സി ഡ്രസ്: സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍

രാവിലെ ഒമ്പതു മുതല്‍ മത്സരാര്‍ഥികള്‍ക്കു ചെസ്റ് നമ്പറുകള്‍ വിതരണം ചെയ്തു തുടങ്ങും.

പ്രവാസി ഇന്ത്യക്കാര്‍ക്കു സ്വന്തം കലയെയും സംസ്കാരത്തെയും തങ്ങള്‍ വളര്‍ന്നു വന്ന കാലഘട്ടത്തെയും ഓര്‍മിക്കുവാനും തങ്ങളുടെ പുതു തലമുറയെ നാടിന്റെ സാംസ്കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും അതു പ്രദര്‍ശിപ്പിക്കുവാനും ഒരു വേദിയാണു ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഒരുക്കുന്നത്.

കലാമേള ആസ്വദിക്കുവാനും ഒരു വന്‍ വിജയമാക്കി തീര്‍ക്കാനും ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.