• Logo

Allied Publications

Europe
ചരിത്രം കുറിക്കാന്‍ മിഡ്ലാന്‍ഡ്സ് റീജണ്‍
Share
വോള്‍വര്‍ഹാംപ്ടണ്‍: അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മല്‍സരാര്‍ഥികളുടെ ഏണ്ണം കൊണ്ടും യുക്മ മിഡ്ലാന്റ്സ് റീജണ്‍ കലാമേള ചരിത്രം കുറിക്കുന്നു. മിഡ്ലാന്റസ് മലയാളികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശിയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു നിര്‍വഹിക്കും.

ഒക്ടോബര്‍ 31നു (ശനി) വോള്‍വര്‍ഹാംപ് ടണിലെ ബില്‍സ്റനിലുള്ള യുകെകെസിഎ ആസ്ഥാന മന്ദിരത്തിലാണ് കലാമേള അരങ്ങേറുക. രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു മൂന്നു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. രാത്രി ഒമ്പതോടെ കലാമേള അവസാനിക്കും.

പതിനേഴ് അംഗ അസോസിയേഷനില്‍നിന്നും 450 ല്‍ പരം എന്‍ട്രികള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. കൃത്യമായ വിധി നിര്‍ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതിന്റെ തെളിവാണ് ഇക്കുറി മത്സരാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവു കാണിക്കുന്നത്. മിഡ്ലാന്റ്സ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് വെഡ്നസ് ഫീല്‍ഡ് മലയാളി അസോസിയേഷനാണ്.

മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാ പ്രേമികളെയും വോള്‍വര്‍ഹാംപ്ടണിലേക്കു സംഘാടകര്‍ സ്വാഗതം ചെയ്തു.

വിലാസം: ഡഗഗഇഅ ഒഅഘഘ, ണഛഛഉ ഇഞഛടട ഘഅചഋ, ആകഘടഠഛച, ണഛഘഢഋഞഒഅങജഠഛച, ണഢ14 9ആണ.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.