• Logo

Allied Publications

Europe
സവോണ സീറോ മലബാര്‍ സമൂഹത്തിനു സ്വന്തമായി ദേവാലയം
Share
സവോണ (ഇറ്റലി): സവോണയിലെ സീറോ മലബാര്‍ സമൂഹത്തിനു സ്വന്തമായി ഒരു ദേവാലയം അനുവദിച്ചു കിട്ടിയതിലൂടെ സവോണ മലയാളിസമൂഹം ഇറ്റലിയിലെ മറ്റു കൂട്ടായ്മകള്‍ക്കു മാതൃക ആകുന്നു.

നിരന്തര പ്രാര്‍ഥനയുടേയും കൂട്ടായ്മയുടേയും ഫലമായാണ് ഇതു സാധ്യമാക്കിയത്. പുതിയതായി അനുവദിച്ചു കിട്ടിയ ദേവാലയത്തില്‍ നവംബര്‍ ഒന്നിനു നടക്കുന്ന ആദ്യ വിശുദ്ധ കുര്‍ബാന അവിസ്മരണീയമാക്കാന്‍ ഇടവക സമൂഹം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ആറു മാസങ്ങള്‍ക്കു മുമ്പു മാത്രം ഇവിടെ നിയമിക്കപ്പെട്ട ഫാ. മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തിലാണ് ഈ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തീകരിക്കുന്നത്. സവോണ രൂപത അധ്യക്ഷന്‍ ബിഷപ് വിക്ടോറിയ ലൂപ്പി മലയാളിസമൂഹത്തോടു കാണിക്കുന്ന താത്പര്യവും ഇതിനു സഹായകരമായി.

റിപ്പോര്‍ട്ട്: ലിജേഷ് ഏബ്രഹാം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.