• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം: മെര്‍ക്കല്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചു
Share
ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്നത്തില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഭരണസഖ്യത്തിലെ പ്രധാന നേതാക്കളുടെ യോഗം വിളിച്ചു. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനെതിരേ രൂക്ഷ വിമര്‍ശനമുയരുമെന്നാണ് വിലയിരുത്തല്‍.

സ്വന്തം പാര്‍ട്ടിയായ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനുള്ളില്‍നിന്നു തന്നെ ശക്തമായ എതിര്‍പ്പാണ് മെര്‍ക്കല്‍ ഈ വിഷയത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ആയിരക്കണക്കിനു അഭയാര്‍ഥികള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രശ്നം ഒറ്റയടിക്കു പരിഹരിക്കാന്‍ സാധിക്കുന്നതല്ലെന്നും, ക്ഷമ വേണമെന്നുമാണ് നേതാക്കളെ മെര്‍ക്കല്‍ ഉപദേശിക്കുന്നത്.

സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യലിസ്റ് യൂണിയന്റെ മേധാവി ഹോഴ്സ്റ്റ് സീഹോഫറെ മെരുക്കുക എന്നതായിരിക്കും മെര്‍ക്കല്‍ യോഗത്തില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രശ്നപരിഹാരത്തിനു സമയ പരിധി നിശ്ചയിക്കണമെന്ന അന്ത്യശാസനം നല്‍കി കാത്തിരിക്കുകയാണ് സീഹോഫര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്