• Logo

Allied Publications

Europe
എന്‍ഫീല്‍ഡ് മാസ് സെന്റര്‍ ദിനാഘോഷവും ജപമാല സമാപനവും ഒക്ടോബര്‍ 31ന്
Share
പോട്ടെഴ്സ്ബാര്‍: എന്‍ഫീല്‍ഡ് മലയാളം കുര്‍ബാന കേന്ദ്ര ദിനാഘോഷവും പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. പോട്ടെഴ്സ്ബാര്‍ സെന്റ് ജോണ്‍സ് മെത്തഡിസ്റ് പാരീഷ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷപരിപാടികള്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 31ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 3.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിനു പൊതു സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ ഫാ. തോമസ് പാറയടി മുഖ്യാതിഥി പങ്കെടുത്തു കുര്‍ബാന കേന്ദ്ര ദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. ട്രസ്റി അനില്‍ ആന്റണി സ്വാഗതവും സന്‍ജോയ് ജോര്‍ജ് നന്ദിയും ജോര്‍ജ് പട്ട്യാല ആശംസകളും അര്‍പ്പിച്ചു സംസാരിക്കും.

എന്‍ഫീല്‍ഡ് കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന 'പൊയ്മുഖങ്ങള്‍' എന്ന സാമൂഹിക നാടകം, ഗാനമേള, ഡാന്‍സ്, മാര്‍ഗം കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടും. ട്രസ്റിമാരായ അനില്‍ ആന്റണി, വിനീഷ് ചാക്കോ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സന്‍ജോയി ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാജു വര്‍ഗീസ്, മത്തച്ചന്‍ വിലങ്ങാടന്‍, ആനി ജോസഫ്, ജ്യുവല്‍ ജോര്‍ജ്, ബീന സാജു തെക്കന്‍, ലിസ സെബാസ്റ്യന്‍ എന്നിവര്‍ പാരീഷ് ദിനാഘോഷത്തിനു നേതൃത്വം വഹിക്കും.

പള്ളിയുടെ വിലാസം: ട.ഖീവി ങലവീേറശ ഇവൌൃരവ ഒമഹഹ, ആമസലൃ ടൃേലല, ജീലൃേേ ആമൃ, ഋച6 2ഋആ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.