• Logo

Allied Publications

Europe
ജെറി തൈലയിലിന്റെ സംസ്കാരം ഒക്ടോബര്‍ 30ന്
Share
വിയന്ന: ഓസ്ട്രിയന്‍ മലയാളികളായ തൊടുപുഴ കുണിഞ്ഞി തൈലയില്‍ ജോസ് ആനി ദമ്പതികളുടെ മകന്‍ ജെറി തൈലയിലിന്റെ സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 30നു (വെള്ളി) നടക്കും.

പതിനൊന്നാമത്തെ ജില്ലയിലുള്ള സിമ്മറിങ്ങര്‍ ഹൌപ്ത്സ്ട്രാസെ 234, ഡോര്‍ രണ്ടില്‍ രാവിലെ 10.30 മുതല്‍ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10.30 മുതല്‍ 11.45 വരെ ജെറിയുടെ ഭൌതികശരീരം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും. 11.45 മുതല്‍ 12.30 വരെ ഡോ. കാള്‍ ല്യുഗര്‍ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ ഉണ്ടായിരിക്കും. തുടര്‍ന്നു സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിനു വിയന്നയിലെ 22ാമത്തെ ജില്ലയിലുള്ള ക്വാഡെന്‍സ്ട്രാസെ 11ല്‍ (ഫ്രീധോഫ് ഹിര്‍ഷ്റ്റെട്ടന്‍) നടക്കും.

31നു സ്റഡ്ലൌ ദേവാലയത്തില്‍ രാവിലെ 11നു പരേതന്റെ സ്മരണാര്‍ഥം വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

സൌഹൃദ സന്ദര്‍ശനത്തിനു ഭാര്യ ലേഖയുമൊത്ത് ജനീവയില്‍ എത്തിയതായിരുന്നു ജെറി. സഹോദരന്‍ ജാനീസ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.