• Logo

Allied Publications

Europe
ടയര്‍ 2 വീസ ചട്ടങ്ങളില്‍ ബ്രിട്ടന്‍ താത്കാലിക ഇളവ് നല്‍കി; നഴ്സുമാര്‍ക്ക് വീണ്ടും അവസരം
Share
ലണ്ടന്‍: ടയര്‍2 വീസ പ്രകാരം യൂറോപ്പിനു പുറത്തുനിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി ഇളവുകള്‍ അനുവദിച്ചു.

എന്‍എച്ച്എസില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമായിട്ടും യൂറോപ്പിനു പുറത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം നേരിടുന്നതിനാണിത്. നഴ്സിംഗ് മേഖലയെക്കൂടി ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുകയാണെന്നും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി, ബ്രിട്ടീഷ് ജോലി കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. പുതിയ ഇളവുകള്‍ പ്രത്യേകിച്ച് മലയാളികള്‍ക്കു കൂടുതല്‍ അവസരങ്ങളാണു വന്നുചേരുന്നത്.

ടയര്‍ 2 വീസ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതോടെ യൂറോപ്പിനു പുറത്തുനിന്നു ബ്രിട്ടനിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏതാണ്ട് പൂര്‍ണമായി നിലച്ച അവസ്ഥയിലായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട