• Logo

Allied Publications

Europe
ഗ്രീസിലേക്കുള്ള അഭയാര്‍ഥിപ്രവാഹം അഞ്ചു ലക്ഷം കടന്നു
Share
ഏഥന്‍സ്: ഗ്രീസിലേക്ക് ഈ വര്‍ഷമെത്തിയ അഭയാര്‍ഥികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ദിവസം എണ്ണായിരം പേര്‍ വരെ എത്തിച്ചേരുന്നുണ്ടെന്നും അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.

ഗ്രീസിലെത്തുന്നവര്‍ വടക്കു ദിക്കിലെ രാജ്യങ്ങള്‍ ലക്ഷ്യമിട്ടാണ് യാത്ര തുടരുന്നത്. എന്നാല്‍, ബാള്‍ക്കന്‍ രാജ്യങ്ങള്‍ പലതും അവരെ അതിര്‍ത്തിയില്‍ തടയുന്നു. ക്രൊയേഷ്യ വഴിയുള്ള അഭയാര്‍ഥിനീക്കം തടയാന്‍ സ്ളോവേനിയ അതിര്‍ത്തിയില്‍ സൈന്യത്തെ നിയോഗിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്പിലെത്തുന്ന ആകെ അഭയാര്‍ഥികളുടെ എണ്ണം ഈ വര്‍ഷം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. കഴിഞ്ഞ വര്‍ഷം 2.80 ലക്ഷം പേര്‍ വന്ന സ്ഥാനത്ത് ഈ വര്‍ഷം ആറര ലക്ഷത്തിലേറെപേര്‍ എത്തിക്കഴിഞ്ഞു. ഈ മാസം കടല്‍മാര്‍ഗം എത്തിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലേതിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് അധികമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.