വോക്കിംഗ്: യുക്മ സൌത്ത് ഈസ്റ് റീജണല്‍ കലാമേള നവംബര്‍ ഏഴിനു ബ്രോഡ് വാട്ടര്‍ സ്കൂളില്‍ നടക്കും.
രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേളയുടെ സുഖമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ വോക്കിംഗില്‍ നടന്ന റീജണ്‍ മീറ്റിംഗില്‍ തെരഞ്ഞെടുത്തു.
യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്, സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ എന്നിവര്‍ രക്ഷാധികാരികളായും റീജണല്‍ പ്രസിഡന്റ് മനോജ് പിള്ള ചെയര്‍മാനും സെക്രട്ടറി ജോമാന്‍ കുന്നേല്‍ വൈസ് ചെയര്‍മാനുമായി വിപുലമായ കമ്മിറ്റിക്കാണു രൂപം കൊടുത്തിട്ടുള്ളത്.
ഡോ. സുഹാസ് ഹൈദ്രോസ് (ജനറല്‍ കണ്‍വീനര്‍, ണങഅ), ടോമി തോമസ്, മാര്‍ക്ക് റെഡിംഗ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ടോമിച്ചന് കൊഴുവനാല്‍ (പിആര്‍ഒ, ണങഅ). റിസപ്ഷന് കമ്മിറ്റി: അഗസ്റിന്‍ ജോസഫ് (പ്രസിഡന്റ്), ജോയിന്റ് കണ്‍വീനര്‍: ജെനിസ് മൈക്കിള്‍ (റീജണല്‍ വൈസ്പ്രസിഡന്റ്). അംഗങ്ങളായി ബൈജു ജോര്‍ജ്, ഷിബു ഫെര്‍ണാണ്ടസ്, ജോഷി ജോസഫ്, റെജിമോന് മാത്യു, റോബിന് ഏബ്രഹാം, ജയശ്രീ അനില്‍, ജോസ് മത്തായി, ഡാനി സേവ്യര്‍, സി.കെ. സുജാതന്‍, ബിനോയ് ചെറിയാന്, പി.ജി. അജി, അമ്പിളി സോണി, പ്രിജോ വര്‍ഗീസ്, ഷിന്റോ ജേക്കബ്, ടോം ജെയിംസ് എന്നിവരെയും രജിസ്ട്രേഷന് ആന്‍ഡ് ഫൈനാന്‍സ് കണ്‍വീനര്‍ സെബി പോള്‍, മഹേഷ് രംഗനാഥന്, ജോസ് മത്തായി (ജോ. കണ്‍വീനര്‍മാര്‍), അംഗങ്ങളായി ജയപ്രകാശ് പണിക്കര്‍, ഹെലന് പയസ്, ജോസ് ആന്റോ, ദീപ അനില്‍, സോണി കോര, ബിനു ആന്റണി, സെബിന് ജോസഫ്, ഏബ്രഹാം ജോസഫ്, റോബിന് സെബാസ്റ്യന്‍ എന്നിവരേയും അവാര്‍ഡ് കമ്മിറ്റിയിലേക്കു സി.എ. ജോസഫ് (കണ്‍വീനര്‍), ഡെന്നീസ് വര്‍ഗീസ് (ജോ. കണ്‍വീനര്‍), ഗിരീഷ് കൈപ്പള്ളി (ഓഫീസ് അഡ്മിന്) എന്നിവരേയും തെരഞ്ഞെടുത്തു.
|