• Logo

Allied Publications

Europe
എംഎംസിഎ കരാട്ടേ ക്ളാസ്: പ്രവേശനം ആരംഭിച്ചു
Share
ലണ്ടന്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന 'ഷോട്ടോ ജുകു യുകെ സ്റൈല്‍' കരാട്ടെ ക്ളാസുകളുടെ പുതിയ ബാച്ചിലേക്കു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം തുടരുന്നു.

എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതല്‍ 11 വരെയാണു ക്ളാസ്. ജപ്പാനിലെ ഷിഹാന്‍ തടാഷി ഇഷികാവ ചെയര്‍മാനായുള്ള താക്കു ഷോക്കു രീതിയിലുള്ള കരാട്ടെയാണു പരിശീലിപ്പിക്കുന്നത്. ഇദ്ദേഹം 8 ഡാന്‍ ഹോള്‍ഡറാണ്. കരാട്ടെ കൊണ്ട് ഉദ്ദേശിക്കുന്നതു വ്യക്തിത്വ വികസനവും വളര്‍ച്ചയുമാണ്. അതോടൊപ്പം സ്വയ രക്ഷയും ഇതിലൂടെ സ്വായത്തമാക്കാം. ഈ ആയോധന കല ഒരു അയുധവുമില്ലാതെയാണു പരിശീലിപ്പിക്കുന്നത്. ജപ്പാനില്‍ എല്ലാവര്‍ഷവും പോയി ഉയര്‍ന്ന പരിശീലനം നേടുന്ന സെന്‍സായി പയസ് മാത്യു ആണു കരാട്ടെ പരിശീലകന്‍.

ചടങ്ങില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അസോസിയേഷന്റെ കരാട്ടേ ക്ളാസുകളുടെ ചുമതല വഹിച്ചിരുന്ന സാബു ചാക്കോയെ കമ്മിറ്റിയംഗം മോനച്ചന്‍ ആന്റണി ഉപഹാരം നല്‍കി ആദരിച്ചു. ജോബി മാത്യു, അലക്സ് വര്‍ഗീസ്, സിബി മാത്യു, കെ.വി. ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.