• Logo

Allied Publications

Europe
ജര്‍മനിയില്‍ കുടിയേറ്റവിരുദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിച്ച് പെഗിഡയുടെ വാര്‍ഷിക റാലി
Share
ഡ്രെസ്ഡന്‍: ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ ഇസ്ലാംവിരുദ്ധ പ്രസ്ഥാനമായ പെഗിഡയുടെ ആദ്യ വാര്‍ഷികം വന്‍ റാലിയോടെ സംഘടിപ്പിച്ചു. ഡ്രെസ്ഡനില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു പരിപാടി.

വിദ്വേഷവും വിഷവും തുപ്പുന്ന പ്രസ്ഥാനമെന്നാണ്ണു പെഗിഡയെ ജര്‍മന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം, കുടിയേറ്റ പ്രവാഹം ശക്തമായതിനു പിന്നാലെ പെഗിഡ വീണ്ടും കരുത്തു വര്‍ധിപ്പിക്കുന്ന കാഴ്ചയാണ് രാജ്യത്ത്.

പ്രകടനക്കാര്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാസി യൂണിഫോമില്‍ നില്‍ക്കുന്ന പ്ളാക്കാര്‍ഡുകളും കൈയിലേന്തി മെര്‍ക്കലിന്റെ അഭയാര്‍ഥി കുടിയേറ്റ നയത്തിനെതിരേ ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണു പ്രതിഷേധിച്ചത്.

കൊളോണില്‍നിന്നുള്ള കുടിയേറ്റ അനുകൂല നേതാവിനെ നിയോ നാസി പ്രവര്‍ത്തകന്‍ കുത്തി പരുക്കേല്‍പ്പിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് കൂറ്റന്‍ റാലിയുമായി പെഗിഡ ഡ്രെസ്ഡനില്‍ ശക്തിപ്രകടനം നടത്തിയത് എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ