• Logo

Allied Publications

Europe
ഉയരം കൂടിയവരില്‍ കാന്‍സറിനു സാധ്യത കൂടുതലെന്നു പഠനം
Share
വിയന്ന: ശരീരം നീളംവച്ചാല്‍ കുഴപ്പമുണ്േടാ?, ഉണ്െടന്നാണു പുതിയ ക
ണ്ടുപിടുത്തം. ഉയരംകൂടിയവര്‍ക്ക് ആശങ്കയുണ്ടാക്കിക്കൊണ്ടാണ്
ഒരു സ്വീഡിഷ് ഇന്‍സ്റിറ്റ്യൂട്ടിന്റെ വെളിപ്പെടുത്തല്‍.

പൊക്കം കൂടിയ വ്യക്തികളില്‍ കാന്‍സര്‍ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാന്നൊണു കണ്ടുപിടിത്തം. ഇന്‍സ്റിറ്റ്യൂട്ട് 5.5 മില്യന്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണു ശരീരത്തിന്റെ നീളവും കാന്‍സര്‍രോഗത്തിനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്െടന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഉയരമുള്ളവരില്‍ പ്രത്യേകിച്ച് ത്വക്കിലും സ്തനങ്ങളിലും കാന്‍സറിനു
ള്ള സാധ്യത കൂടുതലാണ്. സ്റോക്ക്ഹോമിലെ കരോളിന്‍സ് ഇന്‍സ്റിറ്റ്യൂട്ടിലെ എമിലി ബെനിയും കൂട്ടരും നടത്തിയ പഠനത്തിലാണ് ഉയരം കൂടിയവര്‍ കാന്‍സര്‍ രോഗത്തിന്റെ ഇരകളാകുന്നു എന്ന കണ്െടത്തിയത്. 1938 നും 1991നും ഇടയില്‍ സ്വീഡനില്‍ ജനിച്ചു വളര്‍ന്ന 55 ലക്ഷം പേരിലാണു പഠനം നടന്നത്. സര്‍ക്കാര്‍ ഡാറ്റാ ബാങ്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചാണു (രോഗത്തിനിരയായവരുടെ) റിസര്‍ച്ച് ടീം പുതിയ നിഗമനത്തിലെത്തിയത്. 20 വയസിനു മുകളില്‍ പ്രായമുള്ള കാന്‍സര്‍ രോഗികളുടെ വിവരങ്ങളില്‍നിന്നു വെളിപ്പെടുന്നത് ശരാശരി ഉയരത്തില്‍നിന്നു കൂടുതലായ ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരമുള്ളവരില്‍ 48 ശതമാനം സ്ത്രീകളിലും 11 ശതമാനം പുരുഷന്മാരിലും രോഗസാധ്യതയുണ്െടന്നാണ്.

എന്തുകൊണ്ട് ഉയരം കൂടിയ ആള്‍ക്കാരില്‍ കാന്‍സര്‍ രോഗം കൂടുതല്‍ ഉണ്ടാകുന്നു എന്നതിനു വ്യക്തമായ ഉത്തരം ഇല്ലെങ്കിലും ചില സൂ
ചനകള്‍ ഇങ്ങനെ പോകുന്നു. വലിയ ആള്‍ക്കാരില്‍ ചെറുപ്പത്തിലും യൌവ
നത്തിലും ശരീരവളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍, അത് പിന്നീട് കാന്‍സറിനു കാരണയായി മാറുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്