• Logo

Allied Publications

Europe
വോള്‍വര്‍ഹാംപ്ടണ്‍ കലാമേള ഒക്ടോബര്‍ 31ന്
Share
ലണ്ടന്‍: വോള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മൂന്നു ദിവസം കൂടി നീട്ടിയതായി റീജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് അറിയിച്ചു.

വെന്‍സ്ഫില്‍ഡ് മലയാളി അസോസിയേഷന്റെ (ണഅങ) ആഭിമുഖ്യത്തില്‍ നടക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റനിലുള്ള യുകെകെസിഎ ആസ്ഥാന മന്ദിരമാണ്.

സിംഗിള്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് മൂന്ന് ഇനത്തിലും ഗ്രൂപ്പ് വിഭാഗത്തില്‍ രണ്ട് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. കിഡ്സ് വിഭാഗം (എട്ടുവയസുവരെ), സബ്ജൂണിയര്‍ (812), ജൂണിയര്‍ (1217), സീനിയര്‍ (അയ്ീല 17 ്യലമൃ), ജനറല്‍ (രീാാീി, ിീ മഴല യമൃ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കു ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മൂന്നാം സ്ഥാനം നേടുന്നവര്‍ക്കു മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് 'കലാതിലക' പട്ടവും 'കലാപ്രതിഭ' പട്ടവും നല്‍കി ആദരിക്കും. ഒപ്പം ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രത്യേക ചാമ്പ്യന്‍ ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫിയും നല്‍കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട