• Logo

Allied Publications

Europe
ഡബ്ളിന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 24, 25, 26, 27 തീയതികളില്‍
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ഫിബിള്‍സ്ടൌണ്‍ കമ്യൂണിറ്റി സെന്ററില്‍ ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 നു (ചൊവ്വ) നടക്കുന്ന ഏകദിന യുവജന കണ്‍വന്‍ഷന്റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

24നു രാവിലെ 10നു ഡബ്ളിന്‍ അതിരൂപത സഹായമെത്രാന്‍ റെയ്മണ്ട് ഫീല്‍ഡ് കുടുംബ നവീകരണ ധ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോഓര്‍ഡിനേറ്ററായ മോണ്‍. ആന്റണി പെരുമായന്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.

കുടുംബ നവീകരണ ധ്യാനത്തിനു തലശേരി അതിരൂപതാംഗം ഫാ.ജോസഫ് പാംപ്ളാനി നേതൃത്വം നല്‍കുമ്പോള്‍, ക്രിസ്റീന്‍ ധ്യാനത്തിനു യുകെ ഡിവൈന്‍ മിനിസ്ട്രിയുടെ 10 അംഗ ടീം നേതൃത്വം നല്‍കും.

എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ 5.30 വരെയാണു ധ്യാനം. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും. മൂന്നു മുതല്‍ ആറു വരെ ക്ളാസിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റില്‍പേസ് ദേവാലയത്തിലാണു നടക്കുക.

പ്രായപരിധി അടിസ്ഥാനമാക്കി ധ്യാനം നടത്തുന്നതിനാല്‍ പങ്കെടുക്കുന്നവര്‍ സഭയുടെ വെബ് സൈറ്റായ ംംം.്യൃീാമഹമയമൃ.ശല ല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണെന്ന് സീറോ മലബാര്‍ സഭ ഡബ്ളിന്‍ ചാപ്ളെയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​