• Logo

Allied Publications

Europe
എംഎംസിഎയുടെ അംഗത്വ മാസാചരണം ഉദ്ഘാടനം ചെയ്തു
Share
ലണ്ടന്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അംഗത്വ മാസാചരണം ഉദ്ഘാടനം ചെയ്തു. ലിജി അനീഷിന്, എംഎംസിഎ ഉപാധ്യക്ഷന്‍ പി.കെ. ഹരികുമാര്‍ അംഗത്വം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു. അലക്സ് വര്‍ഗീസ്, സിബി മാത്യു, ആഷന്‍ പോള്‍, ജനീഷ് കുരുവിള, ഷീ സോബി, സാബു പുന്നൂസ്, കെ.വി. ഹരികുമാര്‍, മോനച്ചന്‍ ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഒക്ടോബറില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കലും സജീവമല്ലാത്ത അംഗങ്ങളെ സംഘടനാപ്രവര്‍ത്തനങ്ങളിലേക്കു തിരികെ കൊണ്ടുവരുവാനുമുള്ള പുതിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

എംഎംസിഎയുടെ നവംബര്‍ 14നു (ശനി) നടക്കുന്ന ശിശുദിനാഘോഷം വന്‍ വിജയമാക്കുവാന്‍ എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അഭ്യര്‍ഥിച്ചു. എംഎംസിഎയുടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 30നു നടക്കും.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ