• Logo

Allied Publications

Europe
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പത്താമത് വാര്‍ഷികം നവംബര്‍ എട്ടിന്
Share
ലണ്ടന്‍: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പത്താമത് വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ എട്ടിനു വൈകുന്നേരം നാലു മുതല്‍ ഘമറ്യ ങമയലഹ ഒമഹഹ, ഋരരഹലളെശലഹറസ്കൂളിലാണു പൊതുസമ്മേളനവും ലൈവ് ഗാനമേളയും ഒരുക്കിയിരിക്കുന്നത്.

ദശവര്‍ഷോത്സവം എന്ന പേരില്‍ നടത്തുന്ന ലൈവ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നത് ഐഡിയ സ്റാര്‍ സിംഗറിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയ നജീം അര്‍ഷദാണ്. നജീമിനൊപ്പം ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ ഗോപനും കൈരളി ടിവിയിലൂടെ പ്രശസ്തയായ വൃന്ദ ഷമീക്കും ചേരുന്നു.

വാര്‍ഷിക സമ്മേളനം വിജയകരമാക്കാന്‍ പ്രസിഡന്റ് ഷാജു സി. ബേബിയുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങളായ സ്റാന്‍ലി ജോസഫ് (സെക്രട്ടറി), ഷിബു ജോര്‍ജ് (ജോ. സെക്രട്ടറി), ബിബിന്‍ ജോസ് (ട്രഷറര്‍), റോജന്‍ ജയിംസ്, ശ്രീകുമാര്‍ വാരകില്‍, ഏബ്രഹാം ജോര്‍ജ്, ആനി പാലിയത്ത് എന്നിവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അസോസിയേഷന്റെ വാര്‍ഷികാഘോഷത്തിന്റെ സ്മരണികയായി അജിത് പാലിയത്ത്, വര്‍ഗീസ് ഡാനിയേല്‍ എന്നിവരുടെ 'പ്രയാണം' എന്ന സുവനീറും പുറത്തിറക്കുന്നു.

ദൃശ്യശ്രവ്യ വിരുന്നിലേക്ക് ഏവരെയും സകുടുംബം എസ്കെസിഎ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഷാജു സി. ബേബി 07846593330, ബിബിന്‍ ജോസ് 07807791368.

വിലാസം: ഘമറ്യ ങമയലഹ ഒമഹഹ, ഋരരഹലളെശലഹറ ടരവീീഹ, ഇവമുലഹീംി ഞീമറ, ടവലളളശലഹറ ട35 9ണഉ.

റിപ്പോര്‍ട്ട്: അജിത് പാലിയത്ത്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.