• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: യൂറോപ്യന്‍ യൂണിയനും ടര്‍ക്കിയും തമ്മില്‍ കരാറായി
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ യൂണിയനും ടര്‍ക്കിയുമായി കരാറായി. ടര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ നടപടിക്രമങ്ങളില്‍ ഇളവു നല്‍കുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് യൂണിയന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനു പകരമായി യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ഥികളില്‍ ഭൂരിപക്ഷത്തെയും ടര്‍ക്കി സ്വീകരിക്കും. ഇതിനൊപ്പം, മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികളും സ്വീകരിക്കും.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ടര്‍ക്കി പ്രസിഡന്റ് റിസെപ് തയിബ് ഉര്‍ദുഗാന്‍ ബ്രസല്‍സിലും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ടര്‍ക്കിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു പകരമായി മൂന്നു ബില്യന്‍ യൂറോയുടെ സഹായമാണ് ടര്‍ക്കിക്കു ലഭിക്കുക. നേരത്തെ വാഗ്ദാനം ചെയ്തിരുന്നത് ഒരു ബില്യന്‍ മാത്രമായിരുന്നു. തുക വര്‍ധിപ്പിച്ചത് ധാരണ യാഥാര്‍ഥ്യമാകുന്നതില്‍ നിര്‍ണായകമായെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ