• Logo

Allied Publications

Europe
അഭയാര്‍ഥി നയം: മെര്‍ക്കലിനു സ്വന്തം പാര്‍ട്ടിയില്‍നിന്നു രൂക്ഷ വിമര്‍ശനം
Share
ബര്‍ലിന്‍: സിറിയ അടക്കമുള്ള സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍നിന്നു അനിയന്ത്രിതമായി പ്രവഹിക്കുന്ന അഭയാര്‍ഥികളോടു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരേ ചാന്‍സലറുടെ സ്വന്തം പാര്‍ട്ടിയില്‍നിന്നു രൂക്ഷ വിമര്‍ശനം.

കിഴക്കന്‍ ജര്‍മനിയില്‍ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നടത്തിയ ഒരു പ്രാദേശിക കോണ്‍ഗ്രസിലാണ് വിമര്‍ശനമുയര്‍ന്നത്. മെര്‍ക്കല്‍ നടത്തിയിരിക്കുന്ന വാഗ്ദാന ലംഘനമാണെന്നും അഭയാര്‍ഥി പ്രവാഹം കര്‍ക്കശമായി നിയന്ത്രിച്ചില്ലെങ്കില്‍ ദേശീയ ദുരന്തമായിരിക്കും ഫലമെന്നും കോണ്‍ഗ്രസില്‍ സംസാരിച്ച പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

അതേസമയം, അഭയാര്‍ഥിനയം ആരു പറഞ്ഞാലും മാറ്റില്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് ആരെയും പേടിയില്ലെന്നുമാണ് മെര്‍ക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിശാലമായ പാര്‍ട്ടിയാകുമ്പോള്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ കാണുമെന്നും അഭയാര്‍ഥിപ്രവാഹം നേരിടാന്‍ രാജ്യത്തിനു സാധിക്കുമെന്നാണ് അവരുടെ നിലപാട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട