• Logo

Allied Publications

Europe
പ്രസംഗ മത്സരങ്ങളുടെ വിഷയം പ്രഖ്യാപിച്ചു
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ ഭാഗമായി നടത്തുന്ന പ്രസംഗ മത്സരങ്ങളുടെ വിഷയം പ്രഖ്യാപിച്ചു.

സീനിയര്‍ വിഭാഗം: (ഇംഗ്ളീഷ്) വിഷയം: ‘കിളഹൌലിരല ീള ടീരശമഹ ങലറശമ ശി ്യീൌൃ ഹശളല.’(മലയാളം) വിഷയം: പരിസ്ഥിതി

ജൂണിയര്‍ വിഭാഗം : (ഇംഗ്ളീഷ്) വിഷയം: ‘ഘലമറശിഴ വൃീൌേഴവ റശമഹീഴൌല’ (മലയാളം) വിഷയം: വായന

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ വെബ്സൈറ്റില്‍ കൂടി ഒക്ടോബര്‍ 20 വരെ മത്സരങ്ങള്‍ക്കു രജിസ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ 2010 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന കലാമേള ഒക്ടോബര്‍ 31 (ശനി), നവംബര്‍ ഒന്ന് (ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള രീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ’ അരങ്ങേറും. ശനി രാവിലെ 9.30 ഡബ്ളിന്‍ ലോര്‍ഡ് മേയര്‍ ക്രിയോണ നിഡാല നിലവിളക്കു തെളിച്ച് കലാമേള ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതു മുതല്‍ ചെസ്റ് നമ്പരുകള്‍ വിതരണം ചെയ്യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട