• Logo

Allied Publications

Europe
യൂത്ത് വിംഗ്സ് ക്ളബ് തീര്‍ഥയാത്ര നടത്തി
Share
പാത്തി (റോം): യുവജനങ്ങളിലൂടെ സമൂഹത്തിലേക്ക് എന്ന ആശയത്താല്‍ പാത്തിയില്‍ ഒരു പറ്റം യുവജനങ്ങളിലൂടെ പ്രവര്‍ത്തനം ആരംഭിച്ച യൂത്ത് വിംഗ്സ് ക്ളബിന്റെ നേതൃത്വത്തില്‍ ജപമാല മാസത്തില്‍ തിന്തരി മാതാവിന്റെ സന്നിധിയിലേക്കു തീര്‍ഥ യാത്ര നടത്തി.

സെപ്റ്റംബര്‍ 13നു പ്രവര്‍ത്തനം ആരംഭിച്ച യൂത്ത് വിംഗ്സ് ക്ളബ് ജാതിമതഭേദമന്യേ യുവജനങ്ങളെ ഏകീകരിച്ച് സമൂഹത്തില്‍ നല്ല ആശയങ്ങള്‍ക്കു രൂപം കൊടുക്കുവാനും അതു പ്രാബല്യത്തില്‍ വരുത്താനുള്ള മുപ്പതോളം യുവജനങ്ങളുടെ തുടക്കം തിന്തരി മാതാവിന്റെ ദേവാലയത്തിലേക്കുള്ള തീര്‍ഥയാത്രയോടെയായിരുന്നു.

സാന്‍ നിക്കോളാസ് ദേവാലയത്തില്‍നിന്നും തുടക്കം കുറിച്ച യാത്രയില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. യാത്രയിലുടനീളം പ്രതികൂല കാലാവസ്ഥയെപ്പോലും അതീജീവിച്ച്, ജപമാല പ്രാര്‍ഥനകള്‍ ചൊല്ലിയാണ് സംഘം യാത്രയായത്. തിന്തറി മാതാവിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്ന സംഘം പ്രാര്‍ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേര്‍ച്ചകാഴ്ചകള്‍ക്കും ശേഷമാണു മടക്കയാത്ര നടത്തിയത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ