• Logo

Allied Publications

Europe
എന്‍ഫീല്‍ഡില്‍ സെമിനാര്‍ ഒക്ടോബര്‍ 25ന്
Share
എന്‍ഫീല്‍ഡ്: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന നിയമപരമായ അവകാശങ്ങളെക്കുറിച്ചും സംരക്ഷണത്തെപ്പറ്റിയുമുള്ള സെമിനാറുകളുടെ പ്രഥമ സെമിനാര്‍ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ നടത്തുന്നു.

ഒക്ടോബര്‍ 25നു (ഞായര്‍) വൈകുന്നേരം അഞ്ചിന് എന്‍ഫീല്‍ഡ് സെന്റ് ലൂക്ക്സ് ഹാളില്‍ ആരംഭിക്കുന്ന സെമിനാര്‍ പ്രമുഖ നിയമജ്ഞന്‍ ബൈജു വര്‍ക്കി തിട്ടാല നയിക്കും. നിയമത്തില്‍ ബിരുദവും തൊഴില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഉള്ള ബൈജു വര്‍ക്കി സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്റെ കമ്മിറ്റി മെംബറുമാണ്.

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാര്‍ നടക്കുന്ന സ്ഥലം: സെന്റ് ലൂക്ക്സ് ഹാള്‍, എന്‍ഫീല്‍ഡ്.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്