• Logo

Allied Publications

Europe
ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയില്‍ പുറത്തായ ഫോക്സ് വാഗന്‍ മേധാവിയും
Share
ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടിക ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ പുറത്തിറക്കിയപ്പോള്‍ മൂന്നു ജര്‍മനിക്കാര്‍ ആദ്യ ഇരുപതില്‍ ഇടം നേടി. ഇതിലൊരാള്‍ മലിനീകരണ തട്ടിപ്പു വിവാദത്തെത്തുടര്‍ന്നു പുറത്തായ ഫോക്സ് വാഗണിന്റെ മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണ്‍.

പട്ടികയില്‍ ഇരുപതാം സ്ഥാനമാണു വിന്റര്‍കോണിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ എണ്‍പത്തൊമ്പതാം റാങ്കില്‍നിന്നുള്ള കുതിച്ചു കയറ്റം പക്ഷേ അസ്ഥാനത്തായിപ്പോയെന്നു മാത്രം.

നാലാം സ്ഥാനത്തുള്ള എല്‍മര്‍ ഡീഗന്‍ഹാര്‍ട്ടാണ് ജര്‍മനിക്കാരില്‍ മുന്നില്‍. ഹാനോവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടിനന്റലിന്റെ സിഇഒ ആണ് അദ്ദേഹം. ഹെങ്കെല്‍ മേധാവി ഡേന്‍ കാസ്പര്‍ റോര്‍സ്റ്റഡ് പതിനെട്ടാം റാങ്കും നേടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.