• Logo

Allied Publications

Europe
അഭിപ്രായസ്വാതന്ത്യ്രം മനുഷ്യപ്രകൃതത്തിന്റെ ഭാഗം: റുഷ്ദി
Share
ഫ്രാങ്ക്ഫര്‍ട്ട്: അഭിപ്രായ സ്വാതന്ത്യ്രം മനുഷ്യ പ്രകൃതത്തിന്റെ ഭാഗം തന്നെയാണെന്നും അത് അടിച്ചമര്‍ത്താനുള്ള ഏതു ശ്രമവും മനുഷ്യ പ്രകൃതത്തിനെതിരായ ആക്രമണമാണെന്നും പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി. ഫ്രാങ്ക്ഫര്‍ട്ടില്‍ ഒക്ടോബര്‍ 13നു തുടക്കം കുറിച്ച ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റുഷ്ദി.

അഭിപ്രായസ്വാതന്ത്യ്രത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സെന്‍സര്‍ഷിപ്പ് മാത്രമല്ല, മനുഷ്യപ്രകൃതിയോടു കാണിക്കുന്ന അതിക്രമം തന്നെയാണ്. എല്ലാ മനുഷ്യരുടെ അടിസ്ഥാന അവകാശമാണ് അഭിപ്രായസ്വാതന്ത്യ്രം. അതൊരു ആഗോള സിദ്ധാന്തമാണെന്നും റുഷ്ദി അഭിപ്രായപ്പെട്ടു. റുഷ്ദിയുടെ ഏറ്റവും പുതിയ പുസ്തകമായ 'രണ്ടു വര്‍ഷവും എട്ടു മാസവും ഇരുപത്തിയെട്ടു രാത്രിയും' (ഭഠീം ഥലമൃ ഋശഴവ ങീിവേ മിറ ഠംലി്യ ഋശഴവ ചശഴവ’) മേളയില്‍ പ്രകാശനം ചെയ്തു. ഇംഗ്ളീഷ് പതിപ്പിനൊപ്പം ജര്‍മന്‍ ഭാഷയിലും പുസ്കം ഇവിടെ ലഭ്യമാണ്.

1989 ല്‍ പുറത്തിറങ്ങിയ സാത്താനിക് വെഴ്സസ് എന്ന പുസ്തകത്തിന്റെ പേരില്‍ ഇറാനിലെ പരമോന്നത മത നേതാവ് ആയത്തുള്ള ഖൊമീനി റുഷ്ദിക്കെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നതാണ്. അദ്ദേഹത്തെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഇറാന്‍ പുസ്തക മേള ബഹിഷ്കരിച്ചു.

അറുപത്തിയേഴാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നായി ഏഴായിരത്തി മുന്നൂറോളം പ്രസാധകര്‍ പ്രദര്‍ശകരായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ പുസ്തകമേളയുടെ അതിഥിരാജ്യം ഇന്തോനേഷ്യയാണ്. ലക്ഷ്മി പാമുണ്ടിയാക് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുതന്നെ എഴുപതോളം എഴുത്തുകാരാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്ന് അമ്പതിലധികം പ്രസാധകരും കേരളത്തില്‍ നിന്ന് ഡിസി ബുക്സും പ്രദര്‍ശകരായി എത്തിയിട്ടുണ്ട്. ഒക്ടോബര്‍ 18നു മേളയ്ക്കു തിരശീല വീഴും.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​