• Logo

Allied Publications

Europe
ക്നാനായ കത്തോലിക്കരുടെ പ്രഥമ വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തിസാന്ദ്രമായി
Share
മാഞ്ചസ്റര്‍: സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയുടെ നേതൃത്വത്തില്‍ യുകെ കെസിഎ യൂണിറ്റുകളുടെ സഹകരണത്തോടെ ആദ്യമായി നടത്തിയ വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തിസാന്ദ്രമായി.

യുകെ കെസിഎയുടെ വിവിധ യൂണിറ്റുകളില്‍നിന്നുമുള്ള തീര്‍ഥാടകര്‍ ജപമാല റാലി നടത്തി. മുത്തുക്കുടകളുടെ അകമ്പടിയോടെ വാത്സിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു നടത്തിയ ജപമാല റാലി ക്നാനായ ജനതയുടെ മരിയന്‍ ഭക്തി വിളിച്ചോതുന്നതായിരുന്നു.

മോണ്‍. ജോണ്‍ അര്‍മിറ്റേജ് റാലിയെ അഭിസംബോധന ചെയ്ത് ആശീര്‍വദിക്കുകയും ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയും യുകെ കെസിഎയുടെ സ്പിരിച്വല്‍ അഡ്വൈസറുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഫാ. മാത്യു ജോര്‍ജ് സഹകാര്‍മകനായിരുന്നു. ദിവ്യബലിക്കുശേഷം തീര്‍ഥാടകസംഘം വാല്‍സിംഗ്ഹാമിലെ ബലിപ്പര്‍ ചാപ്പല്‍ സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.