• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേളയ്ക്ക് ആതിഥ്യമരുളാന്‍ വെഡ്നെസ്ഫീല്‍ഡ്
Share
വോള്‍വര്‍ഹാംപ്ടണ്‍ (ലണ്ടന്‍): റീജണല്‍ കലാ മേളകളില്‍ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാമേളയാണ് ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേള.

മിഡ്ലാന്‍ഡ്സ് കലാ മേളക്ക് ആതിഥേയരാകുന്നത് വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനാണ്. വോള്‍വര്‍ഹാംപ്ടനു സമീപം വെഡ്നെസ്ഫീല്‍ഡിലേക്ക് 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് വാം.

ഒക്ടോബര്‍ 31നു (ശനി) വോള്‍വര്‍ഹാംപ് ടൌണിലാണ് മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേള അരങ്ങേറുക.

18 അസോസിയേഷനുകള്‍ മത്സരസജ്ജര്‍ ആകുമ്പോള്‍ ഒഴുകി എത്തുന്ന ആയിരക്കണക്കിനു കലാപ്രേമികള്‍ക്ക് ആഘോഷ തിമിര്‍പ്പാകും യുക്മ മിഡ്ലാന്‍ഡ്സ് മല്‍സരങ്ങള്‍. മേളയുടെ മുന്നൊരുക്കങ്ങള്‍ സെപ്റ്റംബര്‍ 27നു ചേര്‍ന്ന അസോസിയേഷന്റെ പ്രത്യേക കമ്മിറ്റി വിലയിരുത്തി. വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന രണ്ടാമത്തെ യുക്മ പരിപാടിയാണ് ഇത്തവണത്തെ റീജണല്‍ കലാമേള. ഇതിനു മുമ്പ് 2014 ല്‍ റീജണല്‍ തല ചിത്ര രചനാ മത്സരം മാതൃകാപരമായി നടത്തി വാം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് സാനു ജോസഫ്, സെക്രട്ടറി ജയ്സ് ജോസഫ്, ട്രഷറര്‍ ദീപു അഗസ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷനിലെ മുഴുവന്‍ അഗംങ്ങളും മേളയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട