• Logo

Allied Publications

Europe
സാല്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ദ്വിദിന കണ്‍വന്‍ഷന്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍
Share
ലണ്ടന്‍: അട്ടപാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഭാഗമായ ബര്‍മിംഗ്ഹാമിലെ സെഹിയോന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നയിക്കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സോജി ഒലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന ദ്വിദിന കണ്‍വന്‍ഷന്‍ സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ നടത്തുന്നു.

അഞ്ചിനു (വ്യാഴം) രാവിലെ ഒമ്പതിനാരംഭിച്ചു വൈകുന്നേരം ആറിന് അവസാനിക്കും. ആറിനു (വെള്ളി) രാവിലെ ഒമ്പതിനാരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു അവസാനിക്കും.

ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ഗാന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും.

കണ്‍വന്‍ഷനു ഒരുക്കമായി നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലകളും ഉണ്ടായിരിക്കും.

കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈകൂട്ടത്തിലും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

ഹാളിന്റെ വിലാസം: ടട. ജലലൃേ & ജമൌഹ ഇവൌൃരവ, ജമൃസ ഞീമറ, ടമഹളീൃറ ങ6 8ഖഞ.

വിവരങ്ങള്‍ക്ക്: ഷാജി ജോസഫ് 07888784878 (കണ്‍വീനര്‍), സാഗ സെബാസ്റ്യന്‍ 07770926999.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.