• Logo

Allied Publications

Europe
കോര്‍ക്ക് ഡബ്ള്യുഎംസി കേരളപ്പിറവിയും ശിശുദിനാഘോഷവും നവംബര്‍ 14ന്
Share
കോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് ഒരുക്കുന്ന 'കേരള ഫിയസ്റ' കേരള പിറവിയും ശിശുദിനാഘോഷം നവംബര്‍ 14ന് ആഘോഷിക്കുന്നു.

വില്‍ടന്‍ ജിഎഎ ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുകയെന്നു ഭാരവാഹികള്‍ അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തികച്ചും വ്യത്യസ്തങ്ങളായ ഗെയിമുകളും വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം ഗാനമേളയും ഉണ്ടായിരിക്കും.

ജൂണിയര്‍, സീനിയര്‍ സെര്‍ട്ട് ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നല്‍കി ആദരിക്കും.

1. ആര്‍ട്ട് കോമ്പറ്റീഷന്‍ (വയസ് 46) കളറിംഗ് മാത്രം. ജൂണിയര്‍ (വയസ് 712) തരുന്ന പടം വരച്ചു കളര്‍ ചെയ്യുക. സീനിയര്‍ (വയസ് 1316) തീം ബെയ്സ്ഡ് വരയല്‍.

2. ചെസ്: 18 വയസിനു താഴെ.

3. ഏക്സ്ടേമ്പൊര്‍: (സ്പോണ്‍ടേനിയസ് സ്പീച്ച് കോംമ്പറ്റീഷന്‍) ജൂണിയര്‍ ആന്‍ഡ് സീനിയര്‍ ( തയാറെടുക്കാന്‍ അഞ്ചു മിനിട്ട് മുന്‍പേ വിഷയം നല്‍കുന്നതാണ്.)

4. ക്വിസ്: ഒരു ജൂണിയറും ഒരു സീനിയറും അടങ്ങിയ ഒരു ടീം വീതം. നവംബര്‍ പത്തിനു മുമ്പേ ടീം രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റര്‍ ചെയ്യുന്നവര്‍ക്കു ക്വിസ് സബ്ജക്ട് നവംബര്‍ പത്തിനു നല്‍കും.

5. ബെസ്റ് ഓഫ് കേരള ഫീയസ്റ് : സൂപ്പര്‍ സീനിയര്‍ (വയസ് 1625) മള്‍ട്ടി ടാലന്റ് പേഴ്സണ്‍. വ്യത്യസ്തങ്ങളായ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരം.

വിവരങ്ങള്‍ക്ക്: ഷാജു കുര്യന്‍ : 0873205335, ലേഖ മേനോന്‍ 0863685070

റിപ്പോര്‍ട്ട്: ഹാരി തോമസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ