• Logo

Allied Publications

Europe
ജോര്‍ജിയയോട് വിയര്‍ത്ത് ജയിച്ചു; ജര്‍മനിക്കു യൂറോ കപ്പ് യോഗ്യത
Share
ലൈപ്സിഷ്: ജോര്‍ജിയയ്ക്കു മുന്നില്‍ വിറച്ചു പോയെങ്കിലും 21 ജയവുമായി ജര്‍മനി യൂറോ കപ്പിലേക്ക് യോഗ്യത ഉറപ്പാക്കി.

ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിയില്‍ ജോര്‍ജിയ ജര്‍മനിയെ കുരുക്കിയിട്ടു. രണ്ടാം പകുതിയില്‍ കിട്ടിയ പെനല്‍റ്റിയാണ് കളിയുടെ ഗതി മാറ്റിയത്. ക്വിക്ക് എടുത്ത വിശ്വസ്തനായ തോമസ് മുള്ളര്‍ ജര്‍മനിയെ മുന്നിലെത്തിച്ചു.

എന്നാല്‍, ജോര്‍ജിയ ക്യാപ്റ്റന്‍ യാബ കന്‍കാവയുടെ ഗോള്‍ ജര്‍മനിക്ക് അപ്രതീക്ഷിത പ്രഹരമായി. കളി സമനിലയിലേക്കു നീങ്ങുന്നു എന്നുറപ്പിച്ചിടത്ത് സബ്സ്റിറ്റ്യൂട്ട് മാക്സ് ക്രൂസിന്റെ ഗോളില്‍ ജര്‍മനി മത്സരം തിരിച്ചു പിടിക്കുകയായിരുന്നു.

ഫോമില്‍ തിരിച്ചെത്തിയ മെസൂട്ട് ഓസില്‍ നല്‍കിയ മനോഹരമായ ത്രൂ പാസില്‍നിന്നായിരുന്നു ക്രൂസിന്റെ ഗോള്‍. ടോര്‍ണികെ ഓക്രിയാഷ്വിലിയുടെ ഗോളെന്നുറച്ച ഷോട്ട് അവിശ്വസനീയമായി സേവ് ചെയ്ത ഗോളി മാന്വല്‍ ന്യൂയറോടും ജര്‍മനി ഈ ജയത്തിനു കടപ്പെട്ടിരിക്കുന്നു.

യൂറോ കപ്പ് യോഗ്യത നേടിയതില്‍ സന്തോഷമുണ്ടെങ്കിലും കഴിഞ്ഞ രണ്ടു കളിയില്‍ ടീമിന്റെ പ്രകടനത്തില്‍ തീരെ തൃപ്തിയില്ലെന്ന് കോച്ച് ജോവാഹിം ലോ. കഴിഞ്ഞ കളിയില്‍ ജര്‍മനിയെ അയര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ