• Logo

Allied Publications

Europe
എംഎംസിഎ ഡാന്‍സ് സ്കൂളിനു വര്‍ണാഭമായ തുടക്കം
Share
മാഞ്ചസ്റര്‍: മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്കൂളിനു തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ലളിതവും വര്‍ണാഭവവുമായ ചടങ്ങില്‍ എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു നിലവിളക്ക് തെളിച്ച് ഡാന്‍സ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനു ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. എംഎംസിഎ ഭാരവാഹികളായ പി.കെ. ഹരികുമാര്‍, അലക്സ് വര്‍ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, ഷീ സോബി, സാബു പുന്നൂസ്, കെ.വി. ഹരികുമാര്‍, മോനച്ചന്‍ ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മുന്‍ ഭാരവാഹികളായ സായി ഫിലിപ്പ്, ജോണി ചാക്കോ, സണ്ണി ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡാന്‍സ് ടീച്ചര്‍ ജയന്തി ശിവകുമാര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി അലക്സ് വര്‍ഗീസ് നന്ദി പറഞ്ഞു.

ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ ഒഴിവിലേക്കു പ്രവേശനം തുടരുന്നു. ക്ളാസിക്കല്‍, ബോളിവുഡ് നൃത്തങ്ങള്‍ പ്രത്യേകമായാണു പരിശീലിപ്പിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം.

വിവരങ്ങള്‍ക്ക്: കള്‍ച്ചറല്‍ കോഓഡിനേറ്റര്‍മാരായ സുമ പുന്നൂസ്, ജനീഷ് കുരുവിള, ട്രഷറര്‍ സിബി മാത്യു എന്നിവരെ ബന്ധപ്പെടുക.

വിഥിന്‍ഷൊ പോര്‍ട്ട്വേയിലുള്ള ലൈഫ് സ്റൈല്‍ സെന്ററില്‍ ആയിരിക്കും ഡാന്‍സ് ക്ളാസുകള്‍ നടക്കുകയെന്ന് സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: സിബി മാത്യു 07725419046, ജനീഷ് കുരുവിള 07727683941.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.