• Logo

Allied Publications

Europe
വിയന്നയില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു ഊഴ്മള സ്വീകരണം
Share
വിയന്ന: യൂറോപ്പില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു സ്വീകരണം നല്‍കി.

സെന്റ് തോമസ് ഇടവക വിയന്ന രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ വികാരി ഫാ. വില്‍സണ്‍ ഏബ്രഹാം ബൊക്കെ നല്‍കി സ്വീകരിച്ചു.

ഭദ്രാസന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ അദ്ദേഹം വിയന്നയില്‍ ഉണ്ടായിരിക്കും. 10നു വൈകുന്നേരം ഏഴിന് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. 11നു രാവിലെ ഒമ്പതിനു വിയന്നയിലെ രണ്ടാമത്തെ ജില്ലയിലുള്ള അം താബോര്‍ ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തിരുക്കര്‍മങ്ങളിലേയ്ക്കും സമ്മേളനത്തിലേയ്ക്കും എല്ലാ വിശ്വാസികളേയും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സമൂഹം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. വില്‍സണ്‍ ഏബ്രഹാം (വികാരി) 069918245177.

ഢലിൌല: അാ ഠമയീൃ ഇവൌൃരവ,അഹഹശലൃലിേൃമലൈ 2,1020 ഢശലിിമ.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്