• Logo

Allied Publications

Europe
സിസ്റര്‍ ടെസി പുത്തന്‍പുരയ്ക്കല്‍ നിര്യാതയായി
Share
വിയന്ന: വിസിറ്റേഷന്‍ സംഭാംഗമായ സിസ്റര്‍ റ്റെസി പുത്തന്‍പുരയ്ക്കല്‍ (റിട്ട. ഹെഡ്മിസ്ട്രസ് 77) നിര്യാതയായി. സംസ്കാരം നടത്തി. പരേത മണക്കാട് നെടിയശാല പുത്തന്‍പുരയ്ക്കല്‍ പരേതരായ ഉതുപ്പാന്‍കുട്ടി അന്ന ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: മേരിക്കുട്ടി കരിമ്പട പുത്തന്‍പുരയ്ക്കല്‍, സിസ്റര്‍ ഏലിയാമ്മ പുത്തന്‍പുരയ്ക്കല്‍, പരേതയായ ലീല ജേക്കബ് തലക്കംമറ്റത്തില്‍, ജോയിമോന്‍ പുത്തന്‍പുരയ്ക്കല്‍, ജയിംസ് പുത്തന്‍പുരയ്ക്കല്‍, വല്‍സ വട്ടനിരപ്പേല്‍ (വിയന്ന), ജെസി മാത്യു ചാഴിക്കാട്ട് (ലണ്ടന്‍), ടോമി പുത്തന്‍പുരയ്ക്കല്‍ (അമേരിക്ക), സ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍ (വിയന്ന), സജി പുത്തന്‍പുരയ്ക്കല്‍, സിജി രാജു വില്ലൂത്തുറ (ലണ്ടന്‍).

ഫാ. ജോണ്‍ പുത്തന്‍പുരക്കല്‍ എസ്ഡിബി (ഗോഹട്ടി) പിതൃ സഹോദര പുത്രനാണ്.

പരേത മ്രാല, ഉഴവൂര്‍, രാജപുരം, പയ്യാവൂര്‍, പുന്നത്തുറ, ചിങ്ങവനം, താമരക്കാട്, പയസ് മൌണ്ട്, പറമ്പന്‍ചേരി, കോട്ടയം സെന്റ് ആന്‍സ്, കള്ളാര്‍, കണ്ണൂര്‍, കുറുപ്പന്‍തറ എന്നിവിടങ്ങളിലെ സേവനത്തിനു പുറമേ, മദര്‍ സുപ്പിരിയര്‍ ആയും ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്