• Logo

Allied Publications

Europe
വിയന്നയില്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ഒക്ടോബര്‍ 10ന്
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി വിശ്വാസികള്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 10നു (ശനി) വിയന്നയിലെ മൈഡിലിംഗിലുള്ള മരിയ ലൂര്‍ദ്സ് പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. തോമസ് താണ്ടപ്പിള്ളി കാര്‍മികത്വം വഹിക്കും. ആഘോഷമായ പാട്ടു കുര്‍ബാനയ്ക്ക് ഫാ. ജിജോ വാകപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ജയ്സണ്‍ കാളന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു ലദിഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ചവിരുന്ന് എന്നിവ നടക്കും. സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ തിരുനാളിനു കൊടിയിറങ്ങും.

അങ്കമാലിക്കടുത്ത് കൊരട്ടി എന്ന സ്ഥലത്തെ പരിശുദ്ധ ദൈവമാതാവിന്റെ പേരിലുള്ള തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി ഇപ്പോള്‍ യൂറോപ്പിലും വ്യാപിക്കുകയാണ്. കൊരട്ടിമുത്തി എന്ന പേരിലുള്ള മാതാവിന്റെ പ്രതിഷ്ഠ വിയന്നയിലും ഏറെ ഒരുക്കങ്ങളോടു കൂടിയാണ് നടത്തുന്നത്. കേരളത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന കൊരട്ടി പള്ളിയിലെ തിരുനാള്‍ ഓസ്ട്രിയയില്‍ ആദ്യമായി ആരംഭിക്കുന്നത് 2012ല്‍ ആയിരുന്നു. തുടര്‍ന്ന് വിപുലമായി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്നു.

തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ മരിയ ഭക്തരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍മാരായ ബേബി തുപത്തി, ഡെന്നി വെളിയത്ത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്